ഗൂഗിള്‍ ഡോഡിലില്‍ പീരിയോഡിക് ടേബിള്‍..!!

Written By:

പണ്ട് മുതലെ ഭൂരിഭാഗം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും പേടിസ്വപ്നമായ വിഷയമാണ് കെമിസ്ട്രി. അതൊക്കെ മറന്ന് കുറച്ച് നേരം ചിലവഴിക്കാനാണ് നമ്മള്‍ ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യുന്നത്. അപ്പോഴിതാ ഗൂഗിളിന്‍റെ മെയിന്‍ പേജില്‍ പീരിയോഡിക് ടേബിള്‍. പീരിയോഡിക് ടേബിളിനൊപ്പം ഒരു പ്രായമായ വ്യക്തിയുമുണ്ട്. എന്താണ് പീരിയോഡിക് ടേബിളിന് ഗൂഗിളില്‍ കാര്യം? ആരാണ് ഈ വ്യക്തി?

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഡോഡിലില്‍ പീരിയോഡിക് ടേബിള്‍..!!

ഡിമിട്രി മെന്റലീവിന്‍റെ 182മത് പിറന്നാള്‍ ദിനത്തിലാണ് ഗൂഗിള്‍ തങ്ങളുടെ ഡോഡിലിലൂടെ അദ്ധേഹത്തിന് ആദരവ് നല്‍കിയത്.

ഗൂഗിള്‍ ഡോഡിലില്‍ പീരിയോഡിക് ടേബിള്‍..!!

നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിട്ടുള്ലൊരു റഷ്യന്‍ രസതന്ത്രശാസ്ത്രജ്ഞനായിരുന്നു മെന്റലീവ്.

ഗൂഗിള്‍ ഡോഡിലില്‍ പീരിയോഡിക് ടേബിള്‍..!!

1834 ഫെബ്രുവരി 8നാണ് അദ്ധേഹത്തിന്‍റെ ജനനം.

ഗൂഗിള്‍ ഡോഡിലില്‍ പീരിയോഡിക് ടേബിള്‍..!!

1869ല്‍ 63 മൂലകങ്ങളെ അറ്റോമിക് മാസിന്‍റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി അദ്ദേഹം രൂപകല്പന ചെയ്ത പീരിയോഡിക് ടേബിള്‍ ശാസ്ത്രമേഖലയ്ക്ക് ലഭിച്ച മികച്ച സംഭാവനകളിലൊന്നാണ്.

ഗൂഗിള്‍ ഡോഡിലില്‍ പീരിയോഡിക് ടേബിള്‍..!!

അദ്ദേഹത്തിനെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് അറ്റോമിക് നമ്പര്‍ 101 വരുന്ന മൂലകത്തിന് 'മെന്റലീവിയം' എന്ന് നാമകരണം ചെയ്തത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Honors Periodic Table Creator Dmitri Mendeleev On His 182nd Birthday.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot