ഇവരാണ് 2013-ലെ 'ജനപ്രിയ നായകര്‍'!!!

By Bijesh
|

2013 -ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട വ്യക്തി ആരാണ്. രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയാണെങ്കില്‍ സ്‌പോര്‍ട്‌സില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ. ബോളിവുഡ് നടിമാരില്‍ കത്രീന കൈഫും നടന്‍മാരില്‍ സല്‍മാന്‍ഖാനും.

 

ഗൂഗിളിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 2013-ല്‍ വിവിധ മേഖലകളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട വ്യക്തികളുടെ പേരുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. പട്ടികയനുസരിച്ച് ഓരോ വിഭാഗത്തിലും മുന്നില്‍ നില്‍ക്കുന്നവര്‍ ആരൊക്കെ എന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

ഇവരാണ് 2013-ലെ 'ജനപ്രിയ നായകര്‍'!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X