ഇന്ത്യയിലെ ഗൂഗിള്‍ ഓഫീസുകള്‍ കണ്ടുപഠിയ്ക്ക്

By Super
|

അന്താരാഷ്ട്ര ഗൂഗിള്‍ ഓഫീസുകള്‍ നമ്മള്‍ കണ്ടിരുന്നു. ഇപ്പോള്‍ ഇന്‍ഫോസിസും, മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഓഫീസുമൊക്കെ നമുക്ക് സുപരിചിതമാണല്ലോ. എന്നാല്‍ ഗൂഗിളിന്റെ ഇന്ത്യന്‍ ആസ്ഥാനം എവിടാണെന്നറിയുമോ? അറിയില്ലെങ്കില്‍ പറയാം. ഹൈദരാബാദിലാണ് ഗൂഗിളിന്റെ ഇന്ത്യന്‍ ആസ്ഥാനം. ലോകമാകെയുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കൈയ്യിലെടുത്തമ്മാനമാടുന്ന ഗൂഗിളിന്റെ ഇന്ത്യന്‍ ഭാഗം നിര്‍വ്വഹിയ്ക്കപ്പെടുന്നത് ഇവിടെയാണ്. മുമ്പ് പറഞ്ഞിട്ടുള്ളത് പോലെ ജോലിക്കാര്‍ക്ക് നല്‍കുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ കമ്പനികളും വളര്‍ച്ച പ്രാപിയ്ക്കുന്നത്. ഇത്തരമൊരു അന്തരീക്ഷത്തിന്റെ സാന്നിധ്യമാണ് ഗൂഗിളിനെ ആരും ജോലി ചെയ്യാന്‍ കൊതിയ്ക്കുന്ന 20 സാങ്കേതിക കമ്പനികളില്‍ മുന്‍ നിരയില്‍ എത്തിച്ചിരിയ്ക്കുന്നത്. ഏതായാലും ഇന്ത്യന്‍ ഗൂഗിള്‍ ഓഫീസിലെ കാഴ്ചകള്‍ കാണാം.

 

top-choice2-2

top-choice2-2

top-choice2-2
1

1

1
1283947254_web

1283947254_web

1283947254_web
carousel-3-16
 

carousel-3-16

carousel-3-16
carousel-9-17

carousel-9-17

carousel-9-17
carousel-6-16

carousel-6-16

carousel-6-16
2325629634e2fd430acda8google-hyderabad

2325629634e2fd430acda8google-hyderabad

2325629634e2fd430acda8google-hyderabad
google-india-office-photo-2

google-india-office-photo-2

google-india-office-photo-2
577google-hyderabad-office-job-opening

577google-hyderabad-office-job-opening

577google-hyderabad-office-job-opening
google5zo

google5zo

google5zo
google_350_012012043145

google_350_012012043145

google_350_012012043145
carousel-10-17

carousel-10-17

carousel-10-17
top-choice1-16

top-choice1-16

top-choice1-16
carousel-4-16

carousel-4-16

carousel-4-16
carousel-5-17

carousel-5-17

carousel-5-17
carousel-7-17

carousel-7-17

carousel-7-17
carousel-8-16

carousel-8-16

carousel-8-16

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X