ഗൂഗിളിന്റെ വൈഫൈ റൗട്ടറുകള്‍ ഇതാ...!

Written By:

ഗൂഗിള്‍ വൈഫൈ റൗട്ടറുകള്‍ ഇറക്കി. സിലിണ്ടര്‍ രൂപത്തിലുളള റൗട്ടറിന് വണ്‍ഹബ്ബ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഗൂഗിളിന്റെ വൈഫൈ റൗട്ടറുകള്‍ ഇതാ...!

നിലവില്‍ അമേരിക്കയില്‍ മാത്രം ലഭ്യമായ ഈ ഡിവൈസ് 199 ഡോളറിന് ഗൂഗിള്‍ സ്‌റ്റോര്‍, ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവടങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്.

ഗൂഗിളിന്റെ വൈഫൈ റൗട്ടറുകള്‍ ഇതാ...!

ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് ഉറക്കത്തിലായിരുന്ന കൗമാരക്കാരി വെന്തു മരിച്ചു...!

വായുവിലെ തരംഗങ്ങളെ സ്‌കാന്‍ ചെയ്ത് ഏറ്റവും വേഗതയുളള നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍റ്റ് ഇന്‍ ആന്റിനാ ഈ ഡിവൈസിന് നല്‍കിയിരിക്കുന്നു.

മികച്ച ടെക്ക് ബ്രാന്‍ഡുകളുടെ "വ്യാജ പതിപ്പുകള്‍" ഇതാ...!

ക്രോം ബ്രൗസര്‍, അന്‍ഡ്രോയിഡ് ഒഎസ് എന്നിവയ്ക്കുളള സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ഓട്ടോമാറ്റിക്ക് ആയി ഈ റൗട്ടറിലൂടെ ലഭിക്കുന്നതാണ്.

Read more about:
English summary
Google introduces OnHub, a Wi-Fi router for home use.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot