ഇന്‍സ്റ്റാഗ്രാമിന് പണി കൊടുക്കാന്‍ ഗൂഗിള്‍ ഫോട്ടോ ഷെയറിങ് എത്തും...!

Written By:

ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നത് കണ്ട് ഗൂഗിളിനും ആ വഴി പോയാല്‍ കൊളളാമെന്ന് ചിന്ത. പുതിയ ഫോട്ടോ ഷെയറിങ് സര്‍വീസ് ഗൂഗിള്‍ ഉടന്‍ ആരംഭിക്കും.

ഇന്‍സ്റ്റാഗ്രാമിന് പണി കൊടുക്കാന്‍ ഗൂഗിള്‍ ഫോട്ടോ ഷെയറിങ് എത്തും...!

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേക്ക് ഗൂഗിളിന്റെ ഈ സര്‍വീസ് വഴി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ഇന്‍സ്റ്റാഗ്രാമിന് പണി കൊടുക്കാന്‍ ഗൂഗിള്‍ ഫോട്ടോ ഷെയറിങ് എത്തും...!

ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സായ ഗൂഗിള്‍ ഐ/ഒ-യിലാണ് പുതിയ സര്‍വീസ് അവതരിപ്പിക്കുകയെന്നാണ് ഇപ്പോഴുളള സൂചനകള്‍. 2012-ല്‍ ഫേസ്ബുക്ക് വാങ്ങിയ ഇന്‍സ്റ്റാഗ്രാമിന് അടുത്തകാലത്തായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് കിട്ടുന്നത്.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ഇന്‍സ്റ്റാഗ്രാമിന് പണി കൊടുക്കാന്‍ ഗൂഗിള്‍ ഫോട്ടോ ഷെയറിങ് എത്തും...!

ഇത് തന്നെയാണ് ഗൂഗിളിനെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. പുതിയ സര്‍വീസ് ഫോട്ടോകള്‍ക്ക് മാത്രമായുള്ളതായിരിക്കും.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

ഇതിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനായിരിക്കും ഗൂഗിള്‍ കൂടുതല്‍ പ്രധാന്യം നല്‍കുക എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

Read more about:
English summary
Google is close to unveiling new web photo service.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot