ഷവോമി ഫോണുകളുടെ വിജയതന്ത്രം പരീക്ഷിക്കാന്‍ ഗൂഗിള്‍; പിക്‌സലിന്റെ വില കുറഞ്ഞ ഫോണുകള്‍ എത്തുന്നു!

|

ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഷവോമി പുത്തന്‍ ഫോണുകള്‍ അവതരിപ്പിക്കും. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി എങ്ങനെയാണ് ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കളെ കൈയ്യിലെടുത്തതെന്ന് മറ്റു എതിരാളികളായ കമ്പനികള്‍ ചിന്തിച്ചു പോവുകയാണ്.

പിക്‌സലിന്റെ വില കുറഞ്ഞ ഫോണുകള്‍ എത്തുന്നു!

എന്നാല്‍ കാര്യം വളരെ നിസാരം, മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഷവോമി ഫോണുകള്‍ എല്ലാം തന്നെ സാധാരണക്കാരുടെ കെയ്യിലൊതുങ്ങുന്ന വിലയിലാണ് വില്‍ക്കുന്നത്. അതായത് വളരെ വിലകുറവില്‍ എന്നര്‍ത്ഥം. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമിയുടെ ഇതേ വഴി പിന്തുടരാന്‍ പല കമ്പനികളും ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. അതിലൊരു കമ്പനിയാണ് ഗൂഗിള്‍ പിക്‌സല്‍.

പിക്‌സല്‍ തങ്ങളുടെ പുതിയ ഫോണുകള്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഐഫോണ്‍, ഗ്യാലക്‌സി, ഷവോമി എന്നീ ഫോണുകളെ ലക്ഷ്യ വച്ചാണ് പിക്‌സല്‍ ഫോണുകള്‍ എത്തുന്നതെന്നും പറയപ്പെടുന്നു. അതിനാല്‍ ഈ വരാന്‍ പോകുന്ന പിക്‌സല്‍ ഫോണുകള്‍ വിലകുറവായിരിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

വില കുറഞ്ഞ നെക്‌സസ് ഫോണുകള്‍ ഉപഭോക്താക്കള്‍ ഏറ്റെടുത്തതു പോലെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളും അവര്‍ രണ്ടു കൈകള്‍ കൊണ്ടും സ്വീകരുക്കുമെന്നും ഉറപ്പാണ്.

ഈ വര്‍ഷത്തെ പ്രധാന ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തുന്നതിനു മുന്‍പേ പിക്‌സല്‍ ഫോണുകള്‍ കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതാണ് സാംസങ്ങ് പുതുതായി അവതരിപ്പിച്ച i7 പ്രോസസര്‍ നോട്ട്ബുക്കുകള്‍ഇതാണ് സാംസങ്ങ് പുതുതായി അവതരിപ്പിച്ച i7 പ്രോസസര്‍ നോട്ട്ബുക്കുകള്‍

പുതിയ പ്രോസസറില്‍ പുതിയ ഫോണ്‍ ഇറക്കാനാണ് ഷവോമിയുടെ അടുത്ത ലക്ഷ്യം. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയുളള ഹീലിയോ പി 60 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണായിരിക്കും ഷവോമി അവതരിപ്പിക്കുന്നത്. വരാന്‍ പോകുന്ന ഫോണ്‍ പിക്‌സല്‍ 3 എന്നു വിശ്വസിക്കാം. എയര്‍കോര്‍ പ്രോസസറാണിത്. ഹീലിയോ പി 23 പ്രോസസറിനേക്കാള്‍ 12 ശതമാനം മികച്ചതും 25 ശതമാനം ഊര്‍ജ്ജ ലാഭവുമുളളതാണ് ഇത്.

Best Mobiles in India

Read more about:
English summary
A cheaper Google Pixel phone might be coming very soon. Google is reportedly planning to launch a more affordable Pixel phone in July or August.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X