പുതിയ നെക്സസ് ഫോണുകള്‍ ഈ മാസം 29-ന്..!

Written By:

ഗൂഗിളിന്റെ പുതിയ നെക്സസ് ഫോണുകള്‍ ഈ മാസം ഇറങ്ങും. സെപ്റ്റംബര്‍ 29-ന് സാന്‍ഫ്രാന്‍സിസ്കൊയിലാണ് ഫോണുകള്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ "തീ വിലയുളള" ഫോണുകള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

4കെ വീഡിയോ പിന്തുണയുളള ലോകത്തെ ആദ്യത്തെ ഫോണ്‍ സോണിയുടെ വക..!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെക്സസ് ഫോണുകള്‍

പുതുതായി രണ്ട് നെക്സസ് ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

 

നെക്സസ് ഫോണുകള്‍

എല്‍ജിയും ഹുവായിയുമാണ് ഗൂഗിളിന് വേണ്ടി ഫോണുകള്‍ നിര്‍മിക്കുന്നത്.

 

നെക്സസ് ഫോണുകള്‍

എല്‍ജി നിര്‍മിക്കുന്ന ഫോണുകള്‍ ഇപ്പോഴുളള നെക്സസ് ഫോണുകളെക്കാള്‍ ചെറുതായിരിക്കും.

 

നെക്സസ് ഫോണുകള്‍

അതേസമയം ഹൂവായി നിര്‍മിക്കുന്ന ഫോണുകള്‍ നിലവിലെ നെക്സസ് ഫോണുകളെക്കാള്‍ വലുതാകുമെന്നാണ് കരുതപ്പെടുന്നത്.

 

നെക്സസ് ഫോണുകള്‍

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസ്സായ മാര്‍ഷ്മെല്ലൊ-യില്‍ ഉളള ആദ്യ ആന്‍ഡ്രോയിഡ് ഫോണുകളായിരിക്കും ഇത്.

 

നെക്സസ് ഫോണുകള്‍

എല്‍ജിയുമായി ചേര്‍ന്ന് ഗൂഗിള്‍ ഇത് മൂന്നാം തവണയാണ് നെക്സസ് ഫോണുകള്‍ ഇറക്കുന്നത്.

 

നെക്സസ് ഫോണുകള്‍

നെക്സസ് 4, നെക്സസ് 5 എന്നീ ഫോണുകള്‍ എല്‍ജിയുടെ മൂശയിലാണ് വാര്‍ത്തെടുക്കപ്പെട്ടത്.

 

നെക്സസ് ഫോണുകള്‍

പുതിയ ഫോണുകളുടെ വില വിവരങ്ങള്‍ ഗൂഗിള്‍ നിലവില്‍ വ്യക്തമാക്കിയിട്ടില്ല.

 

നെക്സസ് ഫോണുകള്‍

നെക്സസ് 5-നേക്കാള്‍ വിലയുണ്ടാകും പുതിയ ഫോണുകള്‍ക്കെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

നെക്സസ് ഫോണുകള്‍

ഗൂഗിള്‍ സ്റ്റോറില്‍ 29 മുതല്‍ പുതിയ രണ്ട് നെക്സസ് ഫോണുകളും പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google to launch new Nexus phones on Sept 29: Report.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot