ആന്‍ഡ്രോയിഡ് ആപുകള്‍ നിര്‍മിക്കാനുളള കോഴ്‌സുകളുമായി ഗൂഗിള്‍..!

Written By:

ഗൂഗിള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്നു. ഐടി രംഗത്ത് കൂടുതല്‍ മികച്ച ജോലികള്‍ സ്വായത്തമാക്കാന്‍ തൊഴിലന്വേഷകരെ സഹായിക്കുന്നതായിരിക്കും ഗൂഗിളിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാട്ട്‌സ്ആപ് ചാറ്റുകള്‍ ഡിലിറ്റ് ചെയ്യുന്നത് നിയമ ലംഘനമാകുമെന്ന വ്യവസ്ഥ പിന്‍വലിച്ചു..!

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍

ആന്‍ഡ്രോയിഡ് ആപുകള്‍ നിര്‍മിക്കാന്‍ അറിയുന്ന കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാരെ സൃഷ്ടിക്കുക എന്നതാണ് ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഐടി കോഴ്‌സുകളുടെ ലക്ഷ്യം.

 

ഗൂഗിള്‍

യുഎസ്സിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകള്‍ എടുക്കുക.

 

ഗൂഗിള്‍

പതിനായിരത്തില്‍ താഴെയാണ് ഒരു മാസം ഫീസ് നല്‍കേണ്ടി വരിക.

 

ഗൂഗിള്‍

9 മാസത്തോളം നീണ്ട് നില്‍ക്കുന്ന ക്ലാസ്സുകളാണ് കോഴ്‌സിന്റെ ഭാഗമായി ഉണ്ടാകുക.

 

ഗൂഗിള്‍

കോഴ്‌സ് കഴിയുമ്പോള്‍ പകുതിയില്‍ കൂടുതല്‍ ഫീസ് തിരികെ നല്‍കുമെന്നും ഗൂഗിള്‍ പറയുന്നു.

 

ഗൂഗിള്‍

1000 സ്‌കോളര്‍ഷിപ്പുകളും ഗൂഗിള്‍ കോഴ്‌സിന്റെ ഭാഗമായി നല്‍കുന്നുണ്ട്.

 

ഗൂഗിള്‍

അടുത്ത വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന ജോബ് മേളയില്‍ ഈ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മികച്ച അവസരങ്ങളായിരിക്കും ഉണ്ടാകുകയെന്നും ഗൂഗിള്‍ ഉറപ്പ് നല്‍കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Launches Online IT Courses in India, Will Offer Scholarships.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot