പ്രൊജക്റ്റ് ടംഗോ...ഇനി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് 3 ഡി മാപ് തയാറാക്കാം
3 ഡി മാപ് എന്നാല്‍ എല്ലാവര്‍ക്കും അറിയാം. ഒരു സ്ഥലത്തിന്റേയോ കെട്ടിടത്തിന്റേയോ പ്രദേശത്തിന്റേയോ ഒക്കെ ത്രിമാന ചിത്രം. നിലവില്‍ 3 ഡി മാപ് തയാറാക്കുക എന്നത് അല്‍പം സഠിനമായ ഡോലിയാണ്. മാത്രമല്ല, ഉയര്‍ന്ന ശേഷിയുള്ള ഉപകരണങ്ങളും വിദഗ്ധരായ ജോലിക്കാരും ആവശ്യമാണ്.
എന്നാല്‍ വൈകാതെതന്നെ നിങ്ങള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച്, യാതൊരു പരിശീലനവും ഇല്ലാതെതന്നെ സ്വന്തം വീടിന്റേയോ ഓഫീസിന്റേയോ ഒക്കെ 3 ഡി മാപ് തയാറാക്കാം. എങ്ങനെയെന്നല്ലേ..??
ഗൂഗിള്‍ ആരംഭിച്ച പ്രൊജക്റ്റ് ടാംഗോ എന്ന പദ്ധതിയാണ് ഇതിന് വഴിയൊരുക്കുന്നത്. ഒരു 5 ഇഞ്ച് സ്മാര്‍ട്‌ഫോണും 3 ഡി സെന്‍സറുകള്‍ ഉള്ള കിറ്റും ഉപയോഗിച്ച് 3 ഡി മാപ്പിംഗ് സാധ്യമാക്കുന്ന സംവിധാനമാണ് ഗൂഗിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഫോണിനകത്തെ ഹാര്‍ഡ്‌വെയറും സോഫ്റ്റ് വെയറും കസ്റ്റമൈസബിള്‍ ആണ് എന്ന പ്രത്യേകതും ഉണ്ട്. പ്രൊജക്റ്റ് ടാംഗോയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ.
{photo-feature}
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications