Home
News

ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകളും ഒരേ പ്രാധാന്യം നല്‍കുന്നു

By Samuel P Mohan

ആന്‍ഡ്രോയിഡ് P ഉപയോക്താക്കള്‍ നാവിഗേഷനു വേണ്ടി 'ട്രാക്ക്‌ബോള്‍' ഉപയോഗിക്കുന്നുണ്ട്. ഇത് എത്ര പേര്‍ക്ക് അറിയം. നെക്‌സസ് വണ്ണിലും എച്ച്ടിസി ഹീറോ എന്നിവയിലും ഉപയോഗിച്ചിരുന്ന ഒരു ഹാര്‍ഡ്‌വയറാണിത്. എന്നാല്‍ ഇത് ആരും ഇഷ്ടപ്പെടുന്നില്ല.

ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകളും ഒരേ

ഇപ്പോള്‍ വിപണിയിലെത്തുന്ന വിവിധ ഫോണുകളില്‍ ആന്‍ഡ്രോയിഡ് P ബീറ്റ ബിള്‍ഡ് ചെയ്തിരിക്കുകയാണ്. ഹോം സ്‌ക്രീനിലെ ബാക്ക് ബട്ടണ്‍ മിക്കപ്പോഴും ഉണ്ടാകില്ല, പകരം പുതിയ നേറ്റീവ് ജെസ്ചറുകള്‍ ഉണ്ടായിരിക്കും. ഇതു കൂടാതെ മറ്റു പല മാറ്റങ്ങളും ഉണ്ട്, അതായത് വയേഡ് ക്വുക് സെറ്റിംഗ്‌സ്, ഇന്റര്‍ഫേസിലേക്കുളള വര്‍ണ്ണാഭമായ മെസേജ് എന്നിവ.

ആന്‍ഡ്രോയിഡ് എന്നത് വ്യത്യസ്ഥമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു പേരാണ്. ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. കാഴ്ചയില്‍ ഒരിക്കലും നമുക്കിതു മനസ്സിലാകില്ല. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ഫോണുകളും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ അതിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം.

ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒരു ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വയര്‍ സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. സാംസങ്ങ് ഫോണുകളില്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഇത് നിങ്ങളുടെ ഇഷ്ടാനുസൃതമാക്കാന്‍ വളരെ എളുപ്പമാണ്. അതിനാല്‍ വണ്‍പ്ലസില്‍ ഉപയോഗിച്ചിരിക്കുന്നതു പോലെ ജെസ്ചര്‍ നാവിഗേഷനായി ഉപയോഗിക്കാം. ഇല്ലെങ്കില്‍ പുതിയ Lenovo Mirage Solo VR പോലെ ജോയിസ്റ്റിക് ആയി ഉപയോഗിക്കാം.

സാംസങ്ങ് ഫോണില്‍ നിങ്ങള്‍ക്ക് നിറങ്ങള്‍ മാറ്റാനും, ലേ ഔട്ട് മാറ്റാനും ബാറ്ററി സ്‌റ്റേറ്റസ് സ്‌ക്രീനില്‍ ചേര്‍ക്കാനും പെട്ടന്നുളള സെറ്റിംഗ്‌സും കൂടാതെ ഹോം ലോഞ്ചര്‍ എന്നീ പല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനാല്‍ സാംസങ്ങ് മികച്ചതാണെന്നാണ് എല്ലാവരുടേയും അഭിപ്രായം. അതിനാലാണ് ആന്‍ഡ്രോയിഡ് മികച്ചതെന്ന് എല്ലാവരും പറയുന്നത്.

ആന്‍ഡ്രോയിഡ് ട്രേഡ്മാര്‍ക്ക് (Android Trademark)

രണ്ടാമത്തെ ആന്‍ഡ്രോയിഡ് സാംസങ്ങ് ഉപയോഗിക്കുന്നതാണ് Android™, നിങ്ങള്‍ കാണുന്നുണ്ടോ ചെറിയ ഒരു ട്രേഡ്മാര്‍ക്ക് ചിഹ്നം. നിങ്ങള്‍ സോഫ്റ്റ്വയറിനെ കുറിച്ചു സംസാരിക്കുമ്പോള്‍ ഗൂഗിളിന്റെ ഉടമസ്ഥതയിലുളളതാണ് Android™. അവരുടെ ഉപയോഗം നിയന്ത്രിക്കുന്ന ഒരു കൂട്ടം നിയമങ്ങള്‍ പാലിക്കുന്നിടത്തോളം കാലം ഇത് മറ്റു കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നു. അതിനാലാണ് സാംസങ്ങ് അതിന്റെ സ്വന്തം വെബ്ബ്രൗസറിനൊപ്പം ക്രോം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും മറ്റൊരു നിയമമാണ്.

More from GizBot

Best Mobiles in India

English summary
Google Makes Two Different Versions Of Andrid And They Are Both Equally Important
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X