ഗൂഗിള്‍ മലേഷ്യയെ ഹാക്കര്‍മാര്‍ സ്തംഭിപ്പിച്ചു...!

Written By:

ഗൂഗിളിന്റെ മലേഷ്യയിലെ സേവനങ്ങള്‍ ചൊവ്വാഴ്ച ഹാക്കര്‍മാര്‍ സ്തംഭിപ്പിച്ചു. ബംഗ്ലാദേശി ഹാക്കര്‍മാരാണ് ഏതാണ്ട് 20 മിനുട്ടോളം സേവനങ്ങള്‍ തടസ്സപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍ മലേഷ്യയെ ഹാക്കര്‍മാര്‍ സ്തംഭിപ്പിച്ചു...!

'Google Malaysia Hacked by TigerMate #Bangladeshi Hacker' എന്ന് ഹാക്കിങ് ചെയ്യപ്പെട്ട ഗൂഗിള്‍ പേജില്‍ സന്ദേശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം: ഇന്ത്യ അറിയേണ്ടത്...!

ഗൂഗിള്‍ മലേഷ്യയെ ഹാക്കര്‍മാര്‍ സ്തംഭിപ്പിച്ചു...!

ഹാക്കര്‍മാര്‍ ഉപയോഗിച്ച ഡോമൈന്‍ ഏതാണെന്ന് കണ്ടെത്തിയതായും, മലേഷ്യന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഇത് സംബന്ധിച്ച് നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൂഗിള്‍ മലേഷ്യന്‍ പ്രതിനിധി അറിയിച്ചു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ഗൂഗിള്‍ മലേഷ്യയെ ഹാക്കര്‍മാര്‍ സ്തംഭിപ്പിച്ചു...!

ജനുവരിയിലും ഗൂഗിള്‍ മലേഷ്യയ്ക്ക് നേരെ ഹാക്കര്‍മാര്‍ ആക്രമണം ശ്രമം നടത്തിയിരുന്നു. കൂടാതെ മലേഷ്യന്‍ എയര്‍വേയ്‌സ് സൈറ്റ് ഹാക്കര്‍മാരുടെ ആക്രമണത്തിന് വിധേയമാകുകയും ചെയ്തു.

Read more about:
English summary
Google Malaysia service disrupted by hackers.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot