നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

Written By:

ഗൂഗിള്‍ മാപ്പ് വെറും വഴികാട്ടി മാത്രമാണെന്നാണ് പലരുടെയും മിഥ്യാധാരണ. വഴികാട്ടുക, നാവിഗേറ്റ് ചെയ്യുക എന്നതൊക്കെയല്ലാതെ മറ്റ് പലതും ചെയ്യാന്‍ പ്രാപ്തനാണ് ഗൂഗിള്‍ മാപ്പ്. ഇവിടെ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപെടുത്തുന്ന പല കാര്യങ്ങളും ഗൂഗിള്‍ മാപ്പിന് ചെയ്യാന്‍ സാധിക്കുമോയെന്ന്‍ നിങ്ങള്‍ ചിന്തിച്ചേക്കാം. നിങ്ങളെ അതിശയിപ്പിച്ചേക്കാവുന്ന ചില ഗൂഗിള്‍ മാപ്പ് പ്രത്യേകതകളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

ഒരു സ്ഥലം കുറച്ച് നാള്‍ മുമ്പ് എങ്ങനെയായിരുന്നുവെന്ന് കാണാന്‍ ഗൂഗിള്‍ മാപ്പ് നിങ്ങളെ സഹായിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു വെര്‍ച്വല്‍ ടൈം മെഷീന്‍.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

ഗൂഗിള്‍ എര്‍ത്തിലെ 'ടില്‍റ്റ് വ്യൂ' എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് 3ഡി ഫ്ലൈബൈ കാഴ്ചകള്‍ കാണാന്‍ സാധിക്കും. പക്ഷേ, ഈ സവിശേഷത ഡെസ്ക്ടോപ്പില്‍ മാത്രമേ ലഭിക്കൂ.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പുറമേ യാത്രാനിരക്കുകളും ഏകദേശ സമയവും അറിയാന്‍ സാധിക്കും.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

കൃത്യമായ ട്രാഫിക് മുന്നറിയിപ്പുകള്‍ നല്‍കുകയും ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള എളുപ്പമാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

ചില വലിയ കെട്ടിടങ്ങള്‍ക്കുള്ളിലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ മാപ്പിലെ ഇന്‍ഡോര്‍ നാവിഗേഷന്‍ ടൂളാണ് ഇതിന് സഹായിക്കുന്നത്.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

ഗൂഗിള്‍ 'സ്ട്രീറ്റ് വ്യൂ'യിലൂടെ സ്ഥലങ്ങള്‍ നേരിട്ട് കണ്ട അനുഭൂതി നിങ്ങള്‍ക്ക് ലഭിക്കും.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

യാത്ര തുടങ്ങുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും കൊടുത്താലുടന്‍ തന്നെ ഗൂഗിള്‍ മാപ്പ് ദൂരവും യാത്രാസമയവും വെളിപ്പെടുത്തും.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

ഇന്റര്‍നെറ്റ് സ്പീഡ് കുറവാണെങ്കില്‍ ലൈറ്റ് മോഡിലേക്ക് മാറ്റിയാല്‍ അധികം ഡാറ്റ ഉപയോഗിക്കാതെ തന്നെ എളുപ്പത്തില്‍ നാവിഗേഷന്‍ ചെയ്യാം. ലൈറ്റ് മോഡില്‍ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല, പക്ഷേ സ്ട്രീറ്റ് വ്യൂ ആസ്വദിക്കാം.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

യാത്രയ്ക്ക് മുമ്പ് തന്നെ നിശ്ചിത റൂട്ടിലേക്കുള്ള മാപ്പ് സേവ് ചെയ്താല്‍ ഇന്റര്‍നെറ്റിന്‍റെ സഹായമില്ലാതെ ഓഫ്‌ലൈനായി നാവിഗേറ്റ് ചെയ്യാം.

നിങ്ങളറിയാത്ത 'ഗൂഗിള്‍ മാപ്പ്' സവിശേഷതകള്‍..!!

നിങ്ങളിപ്പോഴുള്ള സ്ഥലത്തെ സിനിമകള്‍, പ്രധാന പരിപാടികള്‍ മുതലായവ ഗൂഗിള്‍ മാപ്പിലൂടെ ലഭിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Maps Features You Never Knew Existed

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot