നെക്‌സസ് 6-ന്റെ ബാറ്ററി പൊട്ടിത്തെറിച്ചതായി ആക്ഷേപം...!

Written By:

ഗൂഗിള്‍ നെക്‌സസ് 6 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതായി പരാതി. ബാറ്ററി പൊട്ടിത്തെറിച്ച ഫോണിന്റെ ആറ് ഫോട്ടോകളാണ് മോണിക്കാ ജെസ്യൂജ എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഇട്ടിരിക്കുന്നത്.

നെക്‌സസ് 6-ന്റെ ബാറ്ററി പൊട്ടിത്തെറിച്ചതായി ആക്ഷേപം...!

പൊട്ടിത്തെറിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നില്ലായിരുന്നെന്നും, ചാര്‍ജിങില്‍ അല്ലായിരുന്നെന്നും ഇവര്‍ അവകാശപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

നെക്‌സസ് 6-ന്റെ ബാറ്ററി പൊട്ടിത്തെറിച്ചതായി ആക്ഷേപം...!

ഇത് ആദ്യമായണ് നെക്‌സസ് ഫോണ്‍ സംബന്ധിച്ച് ഇത്തരം പരാധി ഉയരുന്നത്.

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

നെക്‌സസ് 6-ന്റെ ബാറ്ററി പൊട്ടിത്തെറിച്ചതായി ആക്ഷേപം...!

നേരത്തെ നിരവധി മുന്‍നിര കമ്പനികളുടെ ബാറ്ററി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളതാണ്. എന്നാല്‍ നിലവിലെ സംഭവത്തെക്കുറിച്ച് മോട്ടറോള ഔദ്യോഗിക വിശദീകരണം ഇതു വരെ ഇറക്കിയിട്ടില്ല.

English summary
Google Nexus 6 battery swells and explodes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot