ജലപ്രളയം സംബന്ധിച്ച് മുന്നറിയിപ്പുകൾ നല്കാൻ സജ്ജമായി ഗൂഗിൾ

കേരളത്തിൽ സംഭവിച്ച ജലപ്രളയത്തിന് ഒരു മാസത്തിന് ശേഷം, കിഴക്കൻ ഇന്ത്യയിൽ നടന്ന പ്രോജക്ടിന്റെ ആദ്യപടിയായി ഗൂഗിൾ സെപ്റ്റംബറിൽ ജലപ്രളയം സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു.

|

ഗൂഗിൾ ഇപ്പോൾ പാറ്റ്നയിൽ ഒരു പ്രധാന പ്രവർത്തനത്തിലാണ്, ജലപ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് രാജ്യത്തൊട്ടാകെയുള്ള ആളുകൾക്ക് മൊബൈൽ വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകാനുള്ള പദ്ധതിയിലാണ് ഗൂഗിൾ.

ജലപ്രളയം സംബന്ധിച്ച് മുന്നറിയിപ്പുകൾ നല്കാൻ സജ്ജമായി ഗൂഗിൾ

മെഷീൻ ലേർണിംഗുമായുള്ള കൂട്ടമായ പ്രവർത്തനം വഴിയാണ് ഇത് സാധ്യമാക്കിയെടുക്കുന്നത്. അത്തരം മുന്നറിയിപ്പുകൾ തയ്യാറാക്കുന്നതിനായി നദികളുടെ ജലത്തിന്റെ അളവുവിവരങ്ങൾ കേന്ദ്ര ജല മന്ത്രാലയം ഗൂഗിളിന് നൽകി.

ഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായി ഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായി

കേരളത്തിൽ സംഭവിച്ച ജലപ്രളയത്തിന് ഒരു മാസത്തിന് ശേഷം, കിഴക്കൻ ഇന്ത്യയിൽ നടന്ന പ്രോജക്ടിന്റെ ആദ്യപടിയായി ഗൂഗിൾ സെപ്റ്റംബറിൽ ജലപ്രളയം സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. പാട്നയോട് ചേർന്നൊഴുക്കുന്ന ഗംഗാര നദിയെ ആസ്പദമാക്കിയാണ് ഈ മുന്നറിയിപ്പുകൾ നൽകിയത്.

മുന്നറിയിപ്പുകൾ നല്കാൻ ഗൂഗിൾ

മുന്നറിയിപ്പുകൾ നല്കാൻ ഗൂഗിൾ

മൺസൂണിന് മുൻപായി രാജ്യത്തിൻറെ പലയിടങ്ങളിലുമായി ഈ പ്രോജക്ട് നടത്താനാണ് കാലിഫോർണിയ കേന്ദ്രമാക്കിയുള്ള കമ്പനി അറിയിച്ചത്. ആഗോളപരമായി ഇന്ത്യക്ക് ജലപ്രളയം സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ 20 ശതമാനമാണ് സാധ്യത.

ഗൂഗിൾ മുന്നറിയിപ്പ്

ഗൂഗിൾ മുന്നറിയിപ്പ്

ഇന്ത്യയുടെ കേന്ദ്ര ജലമന്ത്രാലയവുമായി ഒത്തുചേർന്നാണ് ഈ പ്രോജക്‌ട് നടത്തുന്നത്. ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നതോടപ്പം തന്നെ ജലപ്രളയം കൂടുതൽ ബാധിക്കുന്ന മേഖലകളെ "ഹൈ റിസ്‌ക്, മീഡിയം റിസ്‌ക്, ലോ റിസ്‌ക്" എന്നിങ്ങനെ തരാം തിരിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് മെഷീൻ ലേർണിംഗ് മാതൃകകൾക്ക് അടിത്തറ നൽകുവാനായി ഹൈഡ്രോ ഡൈനാമിക് മോഡലുമായി ചേർന്നാണ് മുന്നേറ്റം. മാപ്പ് ഉപയോഗിച്ച് ആൻഡ്രോയിഡ് ആളുകൾക്ക് ജലപ്രളയത്തെപ്പറ്റി അറിയിപ്പ് നൽകുന്നു.

'ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് ടെക്നോളജി' (LDAR)

'ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് ടെക്നോളജി' (LDAR)

ജലപ്രളയം ബാധിക്കുന്ന മേഖലകളെ അടിസ്ഥാനപ്പെടുത്തി മാപ്പ് നിർമിക്കുവാനായി ഇന്ന് ഒട്ടനവധി വഴികളും സാങ്കേതിക വിദ്യകളും ലഭ്യമാണ്. ഉദാഹരണമായി, 'ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് ടെക്നോളജി' (LDAR) ഇത് ജലപ്രളയത്തെ കുറിച്ച് വ്യക്തമായി അറിയാനുള്ള ഒരു മാർഗമാണ്.

സ്പഷ്യൽ അനാലിസിസ് സോഫ്റ്റ്‌വെയർ (GIS)

സ്പഷ്യൽ അനാലിസിസ് സോഫ്റ്റ്‌വെയർ (GIS)

ട്രാൻസിയൻറ് ഇൻആൻഡേഷൻ മോഡൽ ഫോർ റിവേർസ് 2 ഡൈമെൻഷനൽ (TRIMR2D) ഇത് ഒരു ന്യൂമെറിക്കൽ കമ്പ്യൂട്ടർ പ്രോഗ്രാമാണ്, ഇതുപയോഗിച്ച് ജലപ്രളയത്തിന്റെ തീവ്രത തുടങ്ങിയ കാര്യങ്ങൾ അറിയുവാൻ സാധിക്കും. സ്പഷ്യൽ അനാലിസിസ് സോഫ്റ്റ്‌വെയർ (GIS) ഇത് ജലപ്രളയ മേഖല മാതൃകകൾ ഉപയോഗിച്ചോ അല്ലെങ്കിൽ ഏരിയൽ ഷോട്ട് ഉപയോഗിച്ചോ മാപ്പ് തയ്യാറാക്കുന്നു.

കേരളത്തിലെ ജലപ്രളയം

കേരളത്തിലെ ജലപ്രളയം

കഴിഞ്ഞ വർഷം, സെപ്റ്റംബറിൽ, കേരളത്തിൽ ജലപ്രളയം തകർത്താടികൊണ്ടിരിക്കുന്ന സമയത്ത്, മിഷിഗൺ ടെക്നോളജി സർവകലാശാലയിൽ നിന്നും കേരളം സർവകലാശാലയിൽ നിന്നും ഗവേഷകസംഘം, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റഡാർ സാറ്റലൈറ്റും, സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗിച്ച് നിർമിച്ച മാപ്പുമായി വന്നിരുന്നു. മാപ്പിന്റെ കൃത്യത അളക്കുവാനായി ഫീൾഡ് സ്‌റ്റഡി ഗവേഷകസംഘം നടത്തിയിരുന്നു.

Best Mobiles in India

Read more about:
English summary
In the pilot, implemented in partnership with the Central Water Commission in India, Google showed, via Public Alerts, a map that included areas designated as ‘high risk’ ‘medium risk’ and ‘low risk’. The pilot used an operational hydro-dynamic model, with the explicit goal of preparing the ground for integrating Machine Learning (ML) models into the process. Alerts were then sent out to individuals in the catchment area in the form of maps and Android notifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X