ഗൂഗിള്‍ ഇനി റോഡപകടങ്ങളെ കുറിച്ചും മുന്നറിയിപ്പു നല്‍കും!!!
oi
-Bijesh
By Bijesh
തിരക്കേറിയ നഗരങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവാണ്. ചെറിയൊരപകടമുണ്ടായാലോ.. മണിക്കൂറുകളോളം ഗതാഗത തടസവും. എന്നാല്‍ ഇനി ഇത്തരം അപകടങ്ങള്‍ നേരത്തെ ഗൂഗിള്‍ നിങ്ങളെ അറിയിക്കും. സ്മാര്‍ട്ഫോണിലൂടെ.

ഗൂഗിള്‍ നൗ എന്ന ആപ്ലിക്കേഷനിലെ പുതിയ ഫീച്ചറാണ് ഇത് സാധ്യമാക്കുന്നത്. ഗൂഗിള്‍ 2012-ല്‍ ഏറ്റെടുത്ത വേസ് എന്ന കമ്പനിയുടെ സോഷ്യല്‍ ട്രാഫിക് ആപ് ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ലൊക്കേഷന്‍ അടിസ്ഥാനമാക്കി റോഡപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കാതെതന്നെ ഗൂഗിള്‍ അറിയിക്കും. അതായത് നിങ്ങള്‍ താമസിക്കുന്ന നഗരത്തില്‍, അല്ലെങ്കില്‍ സഞ്ചരിക്കുന്ന വഴിയില്‍ എവിടെയെങ്കിലും അപകടം നടന്നാല്‍ ആ വിവരം സ്മാര്‍ട്ഫോണിലെ ഗൂഗിള്‍ നൗ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും.
നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഗൂഗിള്‍ നൗ ലഭ്യമാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Wednesday, March 26, 2014, 17:37 [IST]
Other articles published on Mar 26, 2014


Click it and Unblock the Notifications