Home
News

ഓഫ്‌ലൈനില്‍ യൂട്യൂബ് ഇനി കാണാം...!

By Sutheesh

യൂട്യൂബ് വീഡിയോകള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെയും ഇന്ത്യയില്‍ കാണാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുളളില്‍ ഇത് പ്രാബല്യത്തില്‍ വരും. ഒരു പ്രാവശ്യം യൂട്യൂബില്‍ നിന്നും സേവ് ചെയ്ത വീഡിയോകള്‍ പിന്നീട് സൗകര്യമനുസരിച്ച എപ്പോള്‍ വേണമെങ്കിലും കാണാം എന്നുളളതാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സംവിധാനം. ഇതിന് ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യം വരുന്നില്ല.

ഓഫ്‌ലൈനില്‍ യൂട്യൂബ് ഇനി കാണാം...!

ഇപ്പോള്‍ യൂട്യൂബില്‍ നിന്നും നേരിട്ട് വീഡിയോകള്‍ സേവ് ചെയ്യാന്‍ ഉപയോക്താവിന് സാധിക്കില്ല. ഇതിന് നിലവില്‍ ഡാറ്റാ കണക്ഷന്‍ ആവശ്യമാണ്. ഈ അവസ്ഥയിലാണ് യൂട്യൂബ് പുതിയ സംവിധാനമായി വന്നിരിക്കുന്നത്.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X