ഗൂഗിൾ പേയ് ഉപഭോക്താവിന് നഷ്ടമായത് 2.7 ലക്ഷം രൂപ

അകൗണ്ടിൽ പണം തിരികെ കിട്ടുവാനായി ശ്രമിക്കുമ്പോഴാണ് ട്രാൻസാക്ഷൻ ശരിയായി നടക്കാത്തതിനെ തുടർന്ന് പണം നഷ്ട്ടപ്പെടുകയാണ് ചെയ്യ്തത്.

|

സൈബർ കുറ്റകൃത്യങ്ങൾ പെരുകിവരുന്ന നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് 'ഐഡന്റിറ്റി തെഫ്റ്റ്' അഥവാ വ്യക്തിവിവരങ്ങൾ ചോർത്തിയെടുക്കുന്ന നിയമവിരുദ്ധമായ രീതി. ഒരു ഗൂഗിൾ പേ ഉപയുക്തവിന് അക്കൗണ്ടിൽ നിന്നും നഷ്ട്ടമായത് 2.7 ലക്ഷം രൂപയാണ്.

ഗൂഗിൾ പേയ് ഉപഭോക്താവിന് നഷ്ടമായത്  2.7 ലക്ഷം രൂപ

ചൊവ്വാഴ്ച്ച സൈബർ പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവത്തെ കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ വെളിച്ചത്ത് വരുന്നത്. പരാതിയനുസരിച്ച്, നഗരത്തിലെ ഹോയ്‌ഗ്‌ ബസാർ സ്വദേശി 29 വയസുള്ള കുന്ദൻ കുമാറിനാണ് 2.7 ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായത്.

അകൗണ്ടിൽ പണം തിരികെ കിട്ടുവാനായി ശ്രമിക്കുമ്പോഴാണ് ട്രാൻസാക്ഷൻ ശരിയായി നടക്കാത്തതിനെ തുടർന്ന് പണം നഷ്ട്ടപ്പെടുകയാണ് ചെയ്യ്തത്. എന്നിരുന്നാലും, ഇന്റർനെറ്റിലെ ഉപഭോക്തൃ സേവനത്തിനായി ബന്ധപ്പെടുവാനുള്ള നമ്പർ ഉപയോഗിച്ച് വിളിച്ചപ്പോൾ നമ്പർ തെറ്റാണ് എന്നുകൂടി കേട്ടപ്പോൾ നിർഭാഗ്യമാണെന്ന് കരുതി.

ഗൂഗിൾ പേയ് ഉപഭോക്താവിന് നഷ്ടമായത്  2.7 ലക്ഷം രൂപ

രണ്ടുമാസം 'വീട്ടിലിരുന്ന് ജോലി' ചെയ്ത് ഇരുപത്തിയാറുകാരൻ നേടിയത് 36 ലക്ഷംരണ്ടുമാസം 'വീട്ടിലിരുന്ന് ജോലി' ചെയ്ത് ഇരുപത്തിയാറുകാരൻ നേടിയത് 36 ലക്ഷം

കസ്റ്റമർ കെയർ സേവനത്തിൽ വിശ്വസിച്ച്‌ കുന്ദൻ കുമാർ വിളിക്കുകയും കാര്യങ്ങൾ എല്ലാം തന്നെ കസ്റ്റമർ കെയർ സേവനത്തിൽ അറിയിക്കുകയും ചെയ്‌തു. ലൈനിൽ ഉണ്ടായിരുന്നയാൾ ആദ്യം ബാങ്ക് അക്കൗണ്ട് നമ്പറും പിന്നീട് ഒരു കോഡിനുമായി ആവശ്യപ്പെട്ടു, 24 മണിക്കൂറിനകം നഷ്ട്ടപ്പെട്ട തുക തിരികെ നൽകുമെന്നും ഉറപ്പ് നൽകി.

ഗൂഗിൾ പേയ് ഉപഭോക്താവിന് നഷ്ടമായത്  2.7 ലക്ഷം രൂപ

അടുത്ത ദിവസം രാവിലെ അക്കൗണ്ട് പരിശോധിച്ച കുന്ദൻ കുമാർ ഞെട്ടി. തനിക്ക് നഷ്ട്ടമായ തുക യു.പി.ഐ ട്രാൻസാക്ഷൻ വഴി തിരികെ ലഭിച്ചിരിക്കുന്നു എന്ന വാർത്തയാണ് കുമാറിന് ലഭിച്ചത്, അക്കൗണ്ട് പരിശോധിച്ച്‌ തൃപ്‌തി ഉറപ്പാക്കുകയും ചെയ്‌തു. ഈ സംഭവത്തെ കുറിച്ച് ആധികാരികമായി അന്യോഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Best Mobiles in India

Read more about:
English summary
As per the complaint, Kundan Kumar, 29, from Hoige Bazar in the city, was cheated of Rs 2.7 lakh while trying to get money refunded from a transaction that had failed on the popular payment portal earlier.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X