Just In
- 3 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 8 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 9 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 11 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക? സൈന്യം നേരിട്ടെത്തി, അജ്ഞാത വസ്തുവിനെ കണ്ട് ഞെട്ടി
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
പിക്സല്‍ 3എക്സ് എല്‍ സ്മാര്‍ട്ട്ഫോണിന് വമ്പന്‍ വിലക്കുറവുമായി ഗൂഗിള്‍
പിക്സല്‍ 3 എക്സ്.എലിന് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഗൂഗിള്‍. 28,000 രൂപ വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 64 ജി.ബി വേരിയന്റിന് 83,000 രൂപയായിരുന്നു വിപണിയിലെത്തിയപ്പോഴുണ്ടായിരുന്ന വില. 128 ജി.ബി വേരിയന്റിന് 92,000 രൂപയും വിലയുണ്ടായിരുന്നു.

വിലക്കുറവ്
28,000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചതിനു ശേഷം 4ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള വേരിയന്റിന് 54,999 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില. 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 26,000 രൂപ ഡിസ്കൗണ്ടിനു ശേഷം 65,999 രൂപയ്ക്കു വാങ്ങാം.

ഫോണ്‍ ലഭ്യമാണ്.
രണ്ടു വേരിയന്റുകളും ഫ്ളിപ്കാര്‍ട്ടിലൂടെ ഡിസ്കൗണ്ട് വിലയില്‍ വാങ്ങാം. ആമസോണില്‍ 64 ജി.ബി വേരിയന്റിന് 55,475 രൂപയും 128 ജി.ബി വേരിയന്റിന് 79,000 രൂപയുമാണ് വില. ജസ്റ്റ് ബ്ലാക്ക്, ക്ലിയറി വൈറ്റ്, നോട്ട് പിങ്ക് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

ലഭിക്കും.
എന്നാല്‍ 64 ജി.ബി വേരിയന്റ് പിക്സല്‍ 3 മോഡലിന് ഫ്ളിപ്കാര്‍ട്ടില്‍ 52,499 രൂപയാണ് വില. ഇതേ വേരിയന്റിന് 58,999 രൂപയാണ് ആമസോണിലെ വില. 128 ജി.ബി മോഡല്‍ ഫ്ളിപ്കാര്‍ട്ടിലൂടെ വാങ്ങുന്നവര്‍ക്ക് 71,000 രൂപയ്ക്കും ആമസോണിലൂടെ വാങ്ങുന്നവര്‍ക്ക് 59,990 രൂപയ്ക്കും ലഭിക്കും.

പിക്സല്‍ 3 എക്സ്.എല്‍ സവിശേഷതകള്‍
6.3ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2960X1440 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നു. കൂട്ടിന് 4/6 ജി.ബി റാം കരുത്തുമുണ്ട്. 64/128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകള്‍ ലഭ്യമാണ്. 3,430 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിന്റെ പ്രത്യേകതയാണ്.

ഫോണിലുണ്ട്.
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തം. പിന്‍ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഐ.പി 68 സുരക്ഷ വെള്ളവും, പൊടിയും ഉള്ളില്‍ കയറുന്നതില്‍ നിന്നും സഹായിക്കും. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്.

ക്യാമറ.
ഇരട്ട സെല്‍ഫി ക്യാമറ സംവിധാനമാണ് പിക്സല്‍ 3എക്സ്.എലിലുള്ളത്. 8 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സോടു കൂടിയതാണ് സെല്‍ഫി ക്യാമറ. ഗ്രൂപ്പ് സെല്‍ഫി അടക്കമുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മുന്‍ക്യാമറ. 12.2 മെഗാപിക്സലിന്റെതാണ് പിന് ക്യാമറ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470