ഗൂഗിള്‍ പിക്‌സല്‍ 3എ സീരീസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ എന്നിവ അറിയാം

|

രണ്ട് ഫോണുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ലഭ്യമാന്നെന്നും പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ മോഡുകളും അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജും ഫോണിനൊപ്പം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 
ഗൂഗിള്‍ പിക്‌സല്‍ 3എ സീരീസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ എന്നിവ അറിയാ

ഈ രണ്ട് സ്മാർട്ഫോണുകള്‍ക്ക് 12.2 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാവും ഫോണുകള്‍ക്കുണ്ടാവുക.

ഗൂഗിള്‍ പിക്‌സല്‍ 3എ സീരീസ്

ഗൂഗിള്‍ പിക്‌സല്‍ 3എ സീരീസ്

പിക്‌സല്‍ 3 പിക്‌സല്‍ 3 എക്‌സ് എല്‍ ഫോണുകളുടെ ചെറിയ വേരിയെന്റുകളാണ് പറയപ്പെടുന്ന പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ എന്നീ ഫോണുകളാണ് ഗൂഗിള്‍ .

മൂന്ന് നിറങ്ങളാണുണ്ടാവുക

മൂന്ന് നിറങ്ങളാണുണ്ടാവുക

പിക്‌സല്‍ 3എ ഫോണിന് ഓറഞ്ച് പവര്‍ ബട്ടനുള്ള വെള്ള, മഞ്ഞ പവര്‍ ബട്ടനുള്ള പര്‍പ്പിള്‍, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണുണ്ടാവുകയെന്ന് ഡ്രോയ്ഡ് ലൈഫ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

ഗൂഗിള്‍ നൈറ്റ് സൈറ്റ്
 

ഗൂഗിള്‍ നൈറ്റ് സൈറ്റ്

രണ്ട് ഫോണുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ലഭ്യമാന്നെന്നും പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ മോഡുകളും അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജും ഫോണിനൊപ്പം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ രണ്ട് സ്മാർട്ഫോണുകള്‍ക്ക് 12.2 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാവും ഫോണുകള്‍ക്കുണ്ടാവുക.

ആന്‍ഡ്രോയിഡ് പൈ

ആന്‍ഡ്രോയിഡ് പൈ

ആന്‍ഡ്രോയിഡ് പൈ ഓ.എസില്‍ ആയിരിക്കും ഫോണുകള്‍ എത്തുക എന്നും വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് ഓ.എസുകള്‍ ഇതില്‍ ലഭ്യമായേക്കുമെന്നും സൂചനയുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമാണ് ഈ ബജറ്റ് പിക്‌സല്‍ ഫോണുകളില്‍ ഉണ്ടാവുമെന്ന് പറപ്പെടുന്ന മറ്റൊരു ഫീച്ചര്‍.

 ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

1080 x 2220 പിക്‌സല്‍ റെസല്യൂഷനിലുള്ള 5.6 ഇഞ്ച് ഡിസ്‌പ്ലേ, നോച്ച് സ്‌ക്രീന്‍ ആയിരിക്കും പിക്‌സല്‍ 3എയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 1080 x 2160 പിക്‌സലിന്റെ ആറ് ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും പിക്‌സല്‍ 3എ എക്‌സലിന്. പിക്സൽ 3 എ, പിക്സൽ 3 എ എക്സ് എൽ എന്നിവ 5.6 ഇഞ്ച്, 6 ഇഞ്ച് സ്ക്രീൻ എന്നിങ്ങനെയാണ്. ഇരുഫോണുകളിലും 18: 9 അനുപാതത്തിൽ ഫുൾ എച്ച്ഡി ഡിസ്പ്ലെയുടെ ഓ.എൽ.ഇ.ഡി സ്ക്രീനിൽ കാണാം.

സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി

സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി

സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി പ്രൊസസറും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജുമാവും പിക്‌സല്‍ 3എ സ്മാർട്ഫോണിന് ശക്തിപകരുക. പിക്‌സലല്‍ 3 യെ പോലെ 2915 എംഎഎച്ച് ശേഷിയുള്ള ചെറിയ ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ ലഭ്യമാകുക.

 എം.എ.എച്ച് ബാറ്ററി

എം.എ.എച്ച് ബാറ്ററി

രണ്ട് സ്മാർട്ട്ഫോണുകൾക്കും ക്വാൽകോം സ്നാപ്ഡ്രാഗൺ 670 സിസ്റ്റം-ഓൺ-ചിപ്പ് (SoC) ആണ്. ഇതിന് ആറ് ജി.ബി റാമും 64 ജി.ബി സ്റ്റോറേജും ഉണ്ടായിരിക്കും. 3,430 എം.എ.എച്ച് ബാറ്ററിയായിരിക്കും ഇതില്‍ ഉണ്ടാവുക. അഡ്രിനോ 616 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ് (ജി.പി.യു) ജോടിയാക്കിയ എട്ട് ക്രയോ 360 കോറുകളുള്ള 10NM അടിസ്ഥാന മിഡ്ജറേജ് പ്രൊസസർ ആണ്. രണ്ട് ഫോണുകളും ഏക റാം, സ്റ്റോറേജ് വേരിയന്റാണ്, 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് എന്നിങ്ങനെയാണ്.

ഗൂഗിൾ ഫോണുകൾ

ഗൂഗിൾ ഫോണുകൾ

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ മെയ് 8 മുതൽ ഫോണുകൾക്ക് വന്നുതുടങ്ങും, ഫ്ളിപ്കാർട്ട് ഹോംപേജുകൾ എന്നിവയിൽ ലഭ്യമായി തുടങ്ങും. വിക്ഷേപണ ഓഫറുകളുടെ ഭാഗമായി ഗൂഗിൾ ഫോണുകൾക്കൊപ്പം മൂന്ന് മാസത്തെ സൗജന്യ യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും.

Best Mobiles in India

English summary
From premium imaging to clutter free up-to-date vanilla Android experience, the Pixel 3a and the Pixel 3a XL share characteristics with their elder siblings, the Google Pixel 3 (review) and the Google Pixel 3 XL (review). However, being low-cost models, both the phones trade off some premium features such as glass body, high resolution screen, premium processor, and IP rating for water and dust resistance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X