10,000 രൂപ ഡിസ്‌ക്കൗണ്ടുമായി ഗൂഗിള്‍ പിക്‌സല്‍!

Written By:

ഈ അടുത്തിടെ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാണ് ഗൂഗിള്‍ പിക്‌സല്‍. എന്നാല്‍ ഗൂഗിള്‍ പിക്‌സല്‍ 10,000 രൂപ ഡിസ്‌ക്കൗണ്ടില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിങ്ങള്‍ക്കു ലഭിക്കുന്നു.

ഇതു കൂടാതെ ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പല ഓഫറുകളും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

ഗൂഗിള്‍ പിക്‌സല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് 10,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ 32ജിബി വേരിയന്റ് മോഡലിന് 57,000 രൂപയും 128ജിബി മോഡലിന് 66,000 രൂപയുമാണ്.

ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്

ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 10,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു. കൂടാതെ ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 5% അധികം ഓഫറും ലഭിക്കുന്നു.

എക്‌സ്‌ച്ചേഞ്ച് ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ 23,000 രൂപ വരെ ലഭിക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ വാങ്ങുകയാണെങ്കില്‍ 3000 രൂപ അധിക ഓഫറും ലഭിക്കുന്നു.

ഗുഗിള്‍ പിക്‌സല്‍ സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 8എംബി മുന്‍ ക്യാമറ, 12.3എംബി പിന്‍ ക്യാമറ
. 2770എംഎഎച്ച് ബാറ്ററി
. 32എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Pixel, the first self-branded smartphone by the company, is available with a limited-period flat discount of Rs. 10,000 on Flipkart.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot