ഗൂഗിള്‍ പ്ലേ ഹോംപേജിലെത്തി

Posted By: Super

ഗൂഗിള്‍ പ്ലേ ഹോംപേജിലെത്തി

ഗൂഗിള്‍ വെബ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ ഇപ്പോള്‍ എളുപ്പം ആക്‌സസ് ചെയ്യാം. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ ഹോംപേജിലുള്ള നാവിഗേഷന്‍ ബാറിലാണ് ഗൂഗിള്‍ പ്ലേ സ്ഥാനം പിടിച്ചത്.  ജിമെയില്‍, ഓര്‍ക്കുട്ട്, ഗൂഗിള്‍ പ്ലസ്, ഡോക്‌സ് തുടങ്ങി ഗൂഗിള്‍ സേവനങ്ങളെല്ലാം ലഭിക്കുന്ന നാവിഗേഷന്‍ ബാറില്‍ ഗൂഗിള്‍ പ്ലേയും ലഭിക്കും.

ഡെസ്‌ക്ടോപില്‍ നിന്നും ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളില്‍ നിന്നും ഇത് ആക്‌സസ് ചെയ്യാനാകും. മുമ്പ് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ്‌പ്ലേസ്  എന്നറിയപ്പെട്ട ഗൂഗിള്‍ പ്ലേ ഈ പേര് സ്വീകരിച്ചത് ഈ മാസം ആദ്യവാരത്തിലാണ്. ആപ്ലിക്കേഷന്‍, ഗെയിം, വീഡിയോ, ഇബുക്ക് എന്നിവയെല്ലാം സ്‌റ്റോറിലൂടെ വാങ്ങാന്‍ സാധിക്കും.

ഗൂഗിള്‍ ഹോം പേജില്‍ തന്നെ സ്ഥാനം നേടിയതോടെ ജിമെയില്‍, ഡോക്‌സ്, ഇമേജ് എന്നിവ പോലെ ഗൂഗിളിലെ ഏറ്റവും സുപ്രധാനമായ ഒരു ഭാഗമായി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot