ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ നിന്ന് 15 വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തത്‌ 50 ദശലക്ഷം പേർ

|

ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ നിന്ന് വ്യാജ ആപ്പുകൾ നീക്കം ചെയ്യുന്നതിനായി ഗൂഗിൾ പരിശ്രമിക്കുകയാണ്. എന്നിരുന്നാലും, വ്യാജ അപ്പുകൾ പ്ലെയ്‌സ്‌റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്‌തത്‌ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. പുതിയ റിപ്പോർട്ട് പ്രകാരം, ഏതാണ്ട് 15 നാവിഗേഷൻ ആപ്പുകളാണ് ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ ഉള്ളത്.

 
ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ നിന്ന് 15 വ്യാജ ആപ്പുകൾ

"15 നാവിഗേഷൻ അപ്പുകൾക്ക് 50,000,000 ഇൻസ്റ്റാളേഷനുകളാണ് ഈ പറയുന്ന 15 വ്യാജ ആപ്പുകൾ വഴി നടന്നിട്ടുള്ളത്. ഗൂഗിൾ പ്ലേയ്യുടെ നിയമങ്ങൾ ലംഘിച്ചാണ് ഈ ഡൗൺലോഡുകൾ നടക്കുന്നതെന്ന്" മാൽവെയർ ഗവേഷകനായ ലൂക്കാസ് സ്‌റ്റീഫൻകോ പറഞ്ഞു.

ജാഗ്രത ! ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാം ജാഗ്രത ! ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാം

ഗൂഗിൾ മാപ്പ്

ഗൂഗിൾ മാപ്പ്

ഗൂഗിൾ മാപ്പിനോട് മറ്റൊരു ഫീച്ചറുകളും ഉപയോഗപ്പെടുത്താതെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ 15 വ്യാജ ജി.പി.എസ്, നാവിഗേഷൻ ആപ്ലിക്കേഷനുകൾ സഹായിക്കുന്നതെന്ന് കണ്ടെത്തിയതായി സ്റ്റെഫങ്കോ അറിയിച്ചു. ഈ ആപ്പുകളെല്ലാം അഡ്‌വെയറിന്റെ കാലവറകളാണ്.

വ്യാജ ആപ്പുകൾ

വ്യാജ ആപ്പുകൾ

ഈ പരസ്യങ്ങൾ വഴി പണമുണ്ടക്കുകയാണ് ഈ ആപ്പുകൾ ചെയ്യുന്നത്. ചില ആപ്പുകൾ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനായി പണം ആവശ്യപ്പെടുന്നുണ്ട്. മറ്റുചിലത് ആവശ്യമില്ലാത്ത ചോദ്യങ്ങളും മറ്റും ചോദിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അഡ്‌വെയർ

അഡ്‌വെയർ

ഈ ആപ്പുകൾ ഗൂഗിൾ പ്ലെയ്സ്റ്റോറിന്റെ നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്നും, അപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവർ വളരെ പരിശോധിച്ച് മാത്രം ഡൗൺലോഡ് ചെയ്യണമെന്നും ലൂക്കാസ് സ്‌റ്റീഫൻകോ പറഞ്ഞു.

ആൻഡ്രോയിഡ്
 

ആൻഡ്രോയിഡ്

ഈ മാസം ആരംഭത്തിൽ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും 9 ദശലക്ഷം ആൻഡ്രോയിഡ് ഉപയോക്താക്കളാണ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും അഡ്‌വെയറുകൾ ആപ്പ് എന്ന് വിശ്വസിച്ചുകൊണ്ട് ഡൗൺലോഡ് ചെയ്തത്.

Best Mobiles in India

Read more about:
English summary
it was reported that more than 9 million Android users have downloaded the fake apps from the Google Play Store. Actually, the installed apps are adware contained apps which are really disturbing and Spoil everything.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X