Home
News

ഗൂഗിൾ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുന്നു: റിപ്പോർട്ട്

ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും പ്രധാനപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഡൗൺലോഡ് ചെയ്ത് സംരക്ഷിക്കാൻ ഗൂഗിൾ നിർദ്ദേശിച്ചു.

2018 ഡിസംബറിൽ ഗൂഗിൾ, ഗൂഗിൾ പ്ലസ് 2019 ഏപ്രിലിൽ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ ഉപയോഗവും വിജയകരമായ ഈ സംവിധാനം നിലനിർത്താനുള്ള വെല്ലുവിളികളും കാരണം കൊണ്ടാണ് ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഗൂഗിൾ തീരുമാനിച്ചത്. 2019 ഏപ്രിൽ 2 ഗൂഗിളിന്റെ അവസാന ദിവസമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗൂഗിൾ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുന്നു: റിപ്പോർട്ട്

ഗൂഗിൾ

ഗൂഗിൾ

"ഗൂഗിൾ പ്ലസിന്റെ ഭാഗമായതിന് ഞങ്ങൾ നന്ദി പ്രകടിപ്പിക്കുന്നു. നിങ്ങളുടെ ഫോട്ടോകളും മറ്റ് ഉള്ളടക്കങ്ങളും ഗൂഗിൾ പ്ലസിന്റെ അക്കൗണ്ടിൽ നിന്നും എങ്ങനെ ഡൗൺലോഡ് ചെയ്യണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു", കമ്പനി ബ്ലോഗിൽ പോസ്റ്റ് ചെയ്‌തു.

ഗൂഗിൾ പ്ലസ്

ഗൂഗിൾ പ്ലസ്

ഏപ്രിൽ 2-ന് ഗൂഗിൾ പ്ലസിന്റെ അക്കൗണ്ടും പേജുകളും അവസാനിപ്പിക്കാൻ പോകുന്നതായി കമ്പനി പറഞ്ഞിരുന്നു. ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഉപഭോക്തൃ അക്കൗണ്ടിൽ നിന്ന് എല്ലാ ഉള്ളടക്കവും കമ്പനി നീക്കം ചെയ്യും. ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും പ്രധാനപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഡൗൺലോഡ് ചെയ്ത് സംരക്ഷിക്കാൻ ഗൂഗിൾ നിർദ്ദേശിച്ചു.

ഗൂഗിൾ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുന്നു

ഗൂഗിൾ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുന്നു

"ഏപ്രിൽ മാസത്തിന് മുൻപായി നിങ്ങൾ ഇത് ചെയ്‌തെന്ന് ഉറപ്പാക്കുക. ഗൂഗിൾ പ്ലസിൽ ബാക്കപ്പ് ചെയ്‌തിരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഇല്ലാതാക്കില്ല എന്ന കാര്യം ഓർക്കുക."

ഗുഡ് ബൈ ഗൂഗിൾ പ്ലസ്

ഗുഡ് ബൈ ഗൂഗിൾ പ്ലസ്

ഗൂഗിൾ പ്ലസിന്റെ എല്ലാ അക്കൗണ്ടുകളും മറ്റും പൂർണമായി നീക്കം ചെയ്യുന്നതിനായി കുറച്ച മാസത്തെ സമയമെടുക്കും, അതുകൊണ്ടുതന്നെ ഗൂഗിൾ പ്ലസിന്റെ അക്കൗണ്ടിൽ ചില ചിത്രങ്ങളും മറ്റും കാണുവാൻ സാധിക്കും. ഫെബ്രുവരി 4 മുതൽ ഗൂഗിൾ പ്ലസ് അക്കൗണ്ടുകൾ പൂർണമായും നീക്കം ചെയ്യപ്പെടും.

Best Mobiles in India

English summary
The company says that it is going to shut down the Google+ account and pages on April 2. The company will erase all the content from consumers account including photos and videos. Google is suggesting users download and save all their important content from their accounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X