400 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യ വൈഫൈ നല്‍കുന്നു...!

Written By:

ഗൂഗിള്‍ ഇന്ത്യയില്‍ സൗജന്യ വൈഫൈ പദ്ധതിയുമായി എത്തുന്നു. ഇന്ത്യയിലെ 400 റെയില്‍വേ സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ നല്‍കാന്‍ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ലോകത്തിന്റെ ഏത് ഭാഗത്തും വൈ-ഫൈ കൂടാതെ സൗജന്യമായി ചാറ്റ് ചെയ്യാവുന്ന സിം ഇതാ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചാണ് ഗൂഗിള്‍ സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കുന്നത്.

 

ഗൂഗിള്‍

ഗൂഗിള്‍ ഫൈബര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ പദ്ധതി ഗൂഗിള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത്.

 

ഗൂഗിള്‍

അമേരിക്കയില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ആരംഭിച്ച സംവിധാനമാണ് ഫൈബര്‍ പ്രോജക്ട്.

 

ഗൂഗിള്‍

ഇന്ത്യയില്‍ ഈ പദ്ധതി പ്രൊജക്ട് നീല്‍ഗിരി എന്ന പേരിലാണ് എത്തുന്നത്.

 

ഗൂഗിള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ സഹായവും ഗൂഗിളിന്റെ ഈ പുതിയ ഉദ്യമത്തിന് ഉണ്ട്.

 

ഗൂഗിള്‍

പദ്ധതിയുടെ പൂര്‍ണമായ സാങ്കേതികത്വം ഗൂഗിളില്‍ നിക്ഷിപ്തമായിരിക്കും.

 

ഗൂഗിള്‍

അരമണിക്കൂര്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റാണ് പദ്ധതി അനുസരിച്ച് ലഭിക്കുക.

 

ഗൂഗിള്‍

നാലു മാസത്തിനുളളില്‍ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google to provide free WiFi across 400 railway stations in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot