ഗൂഗിള്‍ ലോഗോ പുതുക്കി പണിതു..!

Written By:

ഗൂഗിളിന്റെ ലോഗോയില്‍ മാറ്റം. അടുത്തിടെയാണ് ആല്‍ഫബെറ്റ് എന്ന മാതൃസ്ഥാപനം തുടങ്ങി കമ്പനി പുനഃക്രമീകരണം ഗൂഗിള്‍ നടത്തിയത്.

ഗൂഗിളിന്റെ പുതിയ അമരക്കാരന്‍ സുന്ദര്‍ പിച്ചൈയുടെ നാള്‍വഴികള്‍...!

ഇതിനെ തുടര്‍ന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "തകര്‍പ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഇന്ത്യന്‍ ജനത വാട്ട്‌സ്ആപിനെയും ഗൂഗിളിനേയും ഏറ്റെടുത്ത രസകരമായ ചിത്രങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍

നേരത്തെ ഗൂഗിള്‍ എന്ന് എഴുതിയിരുന്നത് മാച്ചുകളഞ്ഞ് പുതുതായി എഴുതുന്ന രീതിയില്‍ ആനിമേഷന്‍ മാതൃകയിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്.

 

ഗൂഗിള്‍

ട്വിറ്ററിലൂടെയാണ് ഗൂഗിള്‍ തങ്ങളുടെ ലോഗോ മാറ്റം അറിയിച്ചത്.

 

ഗൂഗിള്‍

ഗൂഗിളിന്റെ ഔദ്യോഗിക ഐക്കണിലും മാറ്റമുണ്ട്.

 

ഗൂഗിള്‍

ഐക്കണ്‍ നീലനിറത്തിലുളള ചെറിയക്ഷരം ജി ആയിരുന്നെങ്കില്‍, പുതുതായി നാല് നിറങ്ങളിലുളള വലിയക്ഷരം ജി ആയി മാറ്റം വരുത്തിയിട്ടുണ്ട്.

 

ഗൂഗിള്‍

ഗൂഗിള്‍ ലോഗോയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ കൂടെ കൊടുക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Redesigns Its Logo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot