നെക്‌സസ് 5 ഉടനെ അന്ത്യകൂദാശ വലിക്കും; നിങ്ങള്‍ക്കായി ഇതാ 10 മികച്ച ഡീലുകള്‍....!
തീര്‍ച്ചയായും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സംബന്ധിച്ച് ഇതൊരു ദുഖകരമായ ദിവസം ആയിരിക്കും. ജനപ്രീതിയില്‍ മാസങ്ങള്‍ മുകള്‍ സ്ഥാനത്തിരുന്നിരുന്ന ഒരു ഡിവൈസ് ആയിരുന്നു ഇത്.
എല്‍ജി നിര്‍മ്മിച്ചിരുന്ന നെക്‌സസ് 5 ഹാന്‍ഡ്‌സെറ്റ് 5 ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയില്‍ 445 പിപിഐ പിക്‌സല്‍ സാന്ദ്രതയിലാണ് എത്തിയിരുന്നത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ്സ് 3-ന്റെ സംരക്ഷണവും ഉണ്ടായിരുന്നു.
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രൊസസ്സര്‍ 2.3 ഗിഗാഹെര്‍ട്ട്‌സിലാണ് ക്ലോക്ക് ചെയ്തിരിക്കുന്നത്. 2 ജിബി റാമിന്റെ പിന്തുണയാണ് ഉളളത്. അഡ്രിനൊ 330 ഗ്രാഫിക്‌സ് യൂണിറ്റ് 450 മെഗാഹെര്‍ട്ട്‌സില്‍ ക്ലോക്ക് ചെയ്തിരിക്കുന്നു.
അവസാനമായി നിങ്ങള്‍ ഈ ഹാന്‍ഡ്‌സെറ്റ് വാങ്ങാന്‍ തയ്യാറെടുക്കുന്നെങ്കില്‍ ഇതാ അതിനായി 10 മികച്ച ഡീലുകള്‍. നെക്‌സസ് 5-ന്റെ ഏറ്റവും അവസാനത്തെ ഹാന്‍ഡ്‌സെറ്റുകളാകും നിങ്ങളുടെ കയ്യില്‍ വീഴാന്‍ പോകുന്നത്.
26,745 രൂപയ്ക്ക് വാങ്ങിക്കൂ 27,990 രൂപയ്ക്ക് വാങ്ങിക്കൂ 24,288 രൂപയ്ക്ക് വാങ്ങിക്കൂ 20,799 രൂപയ്ക്ക് വാങ്ങിക്കൂ 27,354 രൂപയ്ക്ക് വാങ്ങിക്കൂ 26,500 രൂപയ്ക്ക് വാങ്ങിക്കൂ 27,187 രൂപയ്ക്ക് വാങ്ങിക്കൂ 29,899 രൂപയ്ക്ക് വാങ്ങിക്കൂ 28,600 രൂപയ്ക്ക് വാങ്ങിക്കൂ 28,990 രൂപയ്ക്ക് വാങ്ങിക്കൂ
#1
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#2
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#3
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#4
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#5
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#6
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#7
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#8
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#9
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
#10
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Click it and Unblock the Notifications








