ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

Written By:

ഗൂഗിളിന്റെ ഐ/ഒ ഇവന്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന് പ്രൊജക്ട് വോള്‍ട്ടാണ്. ഒരു സാധാരണ മെമ്മറി കാര്‍ഡില്‍ ഒളിപ്പിച്ചിരിക്കുന്ന സുരക്ഷ ഉറപ്പാക്കുന്ന കമ്പ്യൂട്ടറാണ് പ്രൊജക്ട് വോള്‍ട്ട്.

വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തുമ്പോള്‍...!

സമന്വയിപ്പിക്കാവുന്ന പിസി, സ്മാര്‍ട്ട്‌ഫോണ്‍, മറ്റ് ഡിവൈസുകള്‍ എന്നിവയില്‍ നിങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് പൂര്‍ണമായി സുരക്ഷിതമാക്കുന്ന ഡിവൈസാണ് ഇത്. ഇതേക്കുറിച്ച് കൂടുതലായി അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

ഉപയോക്താക്കളുടെ ലോലമായ ഡാറ്റകള്‍ക്ക് പൂര്‍ണ സുരക്ഷിതമെന്ന രീതിയില്‍ നിര്‍മിച്ചെടുത്ത ഈ ഡിവൈസ് ഗൂഗിളിന്റെ ആഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രൊജക്ട്‌സ് (എടിഎപി) ഗ്രൂപ്പാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

സമന്വയിപ്പിക്കാവുന്ന എആര്‍എം പ്രൊസസ്സറില്‍ 4ജിബി സ്റ്റോറേജ് സ്ഥലമാണ് ഈ കൈ നഖത്തിന്റെ വലിപ്പമുളള ഡിവൈസിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായിട്ടുളളത്.

ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

എന്‍ക്രിപ്ഷന്‍ സേവനങ്ങള്‍ അടക്കം സാധ്യമാകുന്ന രീതിയിലുളള ക്രിപ്‌റ്റോഗ്രാഫിക്ക് രൂപഘടനയില്‍ നിര്‍മിച്ചെടുത്ത ഈ ഡിവൈസ്, അതിന്റെ തന്നെ സുരക്ഷിതമായ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

ഉപയോക്താക്കളുടെ കൈയിലുളള ഹാര്‍ഡ്‌വെയര്‍ പ്രാമാണീകരിക്കുന്നതിനായി, ഈ ഡിവൈസിന് സ്വന്തമായി എന്‍എഫ്‌സി ആന്റിനയോട് കൂടി നല്‍കിയിരിക്കുന്നു.

ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

ഈ വോള്‍ട്ട് പൂര്‍ണ്ണമായും സുതാര്യമാണെന്നും, ഇതുമായി സമന്വയിക്കപ്പെട്ട ഡിവൈസുകള്‍ക്ക് സാധാരണ ഒരു സ്റ്റോറേജ് സ്ഥലം എന്ന രീതിയിലാണ് പ്രത്യക്ഷപ്പെടുകയെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

ഒഎസുകള്‍ക്ക് അതീതമായി ഈ ഡിവൈസ് സ്വതന്ത്രമായി നിലനില്‍ക്കുന്നതിനാല്‍ ഇത് പ്രവര്‍ത്തിക്കാന്‍ പ്ലഗിന്‍ ചെയ്താല്‍ മാത്രം മതി.

ഒരു മൈക്രോഎസ്ഡി കാര്‍ഡിനുളളില്‍ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷിത കമ്പ്യൂട്ടര്‍ ഇതാ...!

രണ്ട് ഉപയോക്താക്കളും വോള്‍ട്ട് കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ ഈ ഡിവൈസ് ടെക്‌സ്റ്റ് മെസേജിങ്, വോയിസ്, വീഡിയോ സ്ട്രീമിങ് എന്നിവയും പിന്തുണയ്ക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google's Project Vault Puts a Secure, Encrypted Computer Inside a microSD Card.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot