യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം ഭീകരത ഉളവാക്കുന്ന വീഡിയോകൾ: ഗൂഗിൾ

|

യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം ഭീകരത്വം ഉളവാക്കുന്ന വീഡിയോകൾ ഉണ്ടെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ അൽഫബെറ്റിസിന്റെ ഗൂഗിൾ യൂണിറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.എസ് ഹൗസ് പാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 
യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം ഭീകരത ഉളവാക്കുന്ന വീഡിയോകൾ: ഗൂഗിൾ

 ഗൂഗിൾ

ഗൂഗിൾ

ഓരോ വർഷവും നൂറുകണക്കിന് ദശലക്ഷം ഡോളർ ഉള്ളടക്ക അവലോകനത്തിനായി ചെലവഴിച്ചതായും, 2019-ലെ ആദ്യത്തെ മൂന്നുമാസത്തിൽ യൂട്യൂബിൽ 1 മില്യണിലധികം ഭീകര വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു.

നിയമം ലംഘിക്കുന്ന വീഡിയോകള്‍

നിയമം ലംഘിക്കുന്ന വീഡിയോകള്‍

സമൂഹമാധ്യമങ്ങള്‍ വഴി ദിനംപ്രതി നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ഇവയില്‍ സമൂഹത്തിന് ഹാനികരമാകുന്നതും തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതുമായി നിയമം ലംഘിക്കുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കപ്പെടുന്നുണ്ട്.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നുചേരുന്നത് ഈ അടുത്തകാലത്തായി വർധിച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിലെ വെടിവെപ്പ് വിഡിയോ നീക്കം ചെയ്യാന്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും പ്രത്യേകം ഉത്തരവ് ലഭിച്ചിരുന്നു.

ഗൂഗിൾ റിവ്യൂ
 

ഗൂഗിൾ റിവ്യൂ

2019-ല്‍ ആദ്യത്തെ മൂന്നു മാസം വിവാദമായ പത്ത് ലക്ഷത്തോളം യുട്യൂബ് വിഡിയോകളാണ് റിവ്യൂ ചെയ്തത്. ഇതെല്ലാം റിവ്യൂ ചെയ്തത് ഗൂഗിള്‍ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചായിരുന്നു.ഏപ്രില്‍ 24 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019-ലെ ആദ്യ മൂന്നു മാസത്തില്‍ ഭീകരവാദം പ്രചരിപ്പിച്ച 90,000 വിഡിയോകള്‍ നീക്കം ചെയ്തുവെന്നാണ് അറിയുന്നത്.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

യുട്യൂബിന്റെ നിയമങ്ങള്‍ ലംഘിച്ച വിഡിയോകളാണ് നീക്കം ചെയ്തിരിക്കുന്നത്. യുട്യൂബിനു പിറകെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഭീകരരെ നേരിടാന്‍ വന്‍ നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള എല്ലാ നീക്കങ്ങളും ഫെയ്‌സ്ബുക് തടയുന്നുണ്ട്.

ഫേസ്ബുക്

ഫേസ്ബുക്

2015 ഓഗസറ്റ് ഒന്നു മുതല്‍ 2018 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 14 ലക്ഷം അക്കൗണ്ടുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. ഇത്തരം വീഡിയോകള്‍ നിരീക്ഷിക്കാന്‍ ശക്തമായ മുന്‍കരുതലുകളാണ് ഗുഗിള്‍ സ്വീകരിക്കുന്നത് എങ്കിലും പലപ്പോഴും പാളിച്ചകള്‍ പറ്റുന്നുണ്ട്.

ട്വിറ്റർ

ട്വിറ്റർ

കഴിഞ്ഞ രണ്ടു കൊല്ലക്കാലത്തെ വരുമാനത്തേക്കാൾ ചെലവുകൾ വർധിച്ചിരിക്കുകയാണ്, തൽഫലമായി, ഇത് ചില നിക്ഷേപകരെയും, കമ്പനിയുടെ പ്രൈവസി പോളിസിയെയും, യൂട്യുബിനെയും ബാധിക്കുന്നുണ്ട്. ഗൂഗിളിൽ ഉള്ളടക്ക അവലോകനത്തിനായി 10,000 ജോലിക്കാരാണ് കമ്പനിയിൽ ഉള്ളത്.

Best Mobiles in India

Read more about:
English summary
In March, following the live-streaming on social media of a mass shooting in New Zealand, the chair of the U.S. House Committee on Homeland Security urged the top executives of Google, Facebook, Twitter and Microsoft do a better job of removing violent political content.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X