ഫോണ്‍ നഷ്ടപ്പെട്ടോ? 'I lost my phone'എന്ന ഗൂഗിള്‍ ടൂളിലൂടെ കണ്ടുപിടിക്കാം

Written By:

സ്മാര്‍ട്ട്‌ഫോണ്‍ എവിടെയോ എങ്ങനെയോ നഷ്ടപ്പെട്ടു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നത് ഇപ്പോള്‍ സാധാരണയാണ്.

2016ലെ മികച്ച സൗജന്യ യൂട്യൂബ് വീഡിയോ കണ്‍വെര്‍ട്ടറുകള്‍

നഷ്ടപ്പെട്ടു പോയാല്‍ നിങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഫോണ്‍ എപ്പോഴും ലോക്കായി എന്നു ഉറപ്പു വേണം.

ഗൂഗിള്‍ വഴി നഷ്ടപ്പെട്ടു പോയ ഫോണ്‍ കണ്ടെത്താന്‍ ലളിതമായ നടപടി ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു ഫീച്ചര്‍ ഗൂഗിളില്‍ തുടങ്ങിയിട്ടുണ്ട്. 'I lost my phone' എന്ന ടൂള്‍ ഉപയോഗിച്ച് നഷ്ടപ്പെട്ടു പോയ നിങ്ങളുടെ ഫോണ്‍ കണ്ടു പിടിക്കാം.

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ചെയ്യേണ്ട ആറു കാര്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

'I lost my phone' എന്ന ടൂളിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ കണ്ടു പിടിക്കാം. ഇത് ഗൂഗിളിന്റെ ഒരു പുതിയ ടൂള്‍ ആണ്.

2

'I lost my phone' എന്ന പേജില്‍ സര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി ഒരു പ്രത്യേക പേജ് തുറക്കുന്നതായിരിക്കും. അതില്‍ ഫോണിന്റെ ഒരു ലിസ്റ്റ് തന്നെ ഉണ്ടാകും. ഇതില്‍ നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ ഫോണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.

3

ആ പേജില്‍ നിങ്ങള്‍ കുറച്ചു നയങ്ങള്‍ പാലിക്കണം, അതായത് മാപ്പിലെ ലൊക്കേഷന്‍ സ്രീന്‍ ലോക്ക് എന്നിങ്ങനെ.

4

ചില സവിശേഷതകള്‍ ആന്‍ഡ്രോയിഡ് ഡിവൈസില്‍ മാത്രമാണ് ഉളളത്. ഐഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ Find my iphone on cloud എന്ന് കൊടുക്കുക.

5

ആപ്പിളിന് ഈ സവിശേഷതയുണ്ട്. എന്നാല്‍ ഇത് ഗൂഗിള്‍ ടൂളില്‍ നിന്നും കുറച്ചു വ്യത്യാസമാണ്.

6

ഗൂഗിളില്‍ ഇപ്പോള്‍ iOS ഉപകരണങ്ങളില്‍ ചില 'ലോക്കിങ്ങ്' സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ ഈമെയില്‍ മറ്റുളളവര്‍ക്ക് വായിക്കാന്‍ സാധിക്കില്ല.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

3050എംഎഎച്ച് ബാറ്ററിയുമായി 6,999രൂപയുടെ ഫോണ്‍

ഇങ്ങനെയാണോ നിങ്ങള്‍ ഐഫോണ്‍ ബാറ്ററിയെ കൊല്ലുന്നത്?

 

 

ഫെയിസ് ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The site lets you see the location of your device or remotely remove access to your accounts if you think it might have been stolen.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot