മുന്‍ കാമുകിമാരുടെ അശ്ലീല വീഡിയോകള്‍ ഇനി ഗൂഗിളില്‍ ലഭിക്കില്ല..!

Written By:

മുന്‍ കാമുകിമാരുടെ ലൈംഗിക വീഡിയോകളും നഗ്ന ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകളെ പ്രതികാര പോണ്‍ സൈറ്റുകളായാണ് കാണുന്നത്. പ്രതികാരം തീര്‍ക്കുന്നതിന് ആരെയും ഇരയാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം.

മുന്‍ കാമുകിമാരുടെ അശ്ലീല വീഡിയോകള്‍ ഇനി ഗൂഗിളില്‍ ലഭിക്കില്ല..!

എന്നാല്‍ ഇത്തരം സൈറ്റുകളിലെ ഉളളടക്കത്തെ ഇനി ഗൂഗിള്‍ തിരയല്‍ ഫലങ്ങളില്‍ നിന്ന് ഒഴിവാക്കും. ഇതിന് ഇരയാകുന്നവര്‍ക്ക് അത് നീക്കം ചെയ്യാന്‍ ഗൂഗിളിനോട് ആവശ്യപ്പെടാനും സാധിക്കും.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

മുന്‍ കാമുകിമാരുടെ അശ്ലീല വീഡിയോകള്‍ ഇനി ഗൂഗിളില്‍ ലഭിക്കില്ല..!

വെബ് മുഴുവനായി പ്രതിഫലിപ്പിക്കുക എന്ന നയത്തില്‍ നിന്ന് ഗൂഗിള്‍ മാറി ചിന്തിക്കുകയാണ്. പ്രതികാര പോണ്‍ സൈറ്റുകള്‍ക്കെതിരെ ഈ നടപടി കൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെങ്കിലും ഒരു പരിധി വരെ ഇത്തരം മാനഹാനിയുണ്ടാക്കുന്ന വിവരങ്ങള്‍ കൂടുതല്‍ പ്രചരിക്കുന്നത് തടയാനാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

മുന്‍ കാമുകിമാരുടെ അശ്ലീല വീഡിയോകള്‍ ഇനി ഗൂഗിളില്‍ ലഭിക്കില്ല..!

അടുത്ത് തന്നെ ഇത്തരം പരാതികള്‍ അറിയിക്കാനുളള ഒരു ഫോം ഗൂഗിള്‍ നല്‍കുന്നതാണ്. ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയില്‍ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുളള സംവിധാനങ്ങള്‍ നിലവില്‍ ഉണ്ട്.

Read more about:
English summary
Google to shield revenge porn victims from search results.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot