തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

Written By:

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ തങ്ങളുടെ പുതിയ സ്വപ്‌നസമാനമായ ആസ്ഥാന മന്ദിരം തീര്‍ക്കുന്നതിനുളള ഗൂഗിളിന്റെ പദ്ധതികള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. സിറ്റി കൗണ്‍സില്‍ ഇവിടെയുളള ഭൂരിഭാഗം സ്ഥലവും (1.4 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റ്) ലിങ്ക്ഡ്ഇന്നിന് നല്‍കിയതാണ് ഇതിന് കാരണം.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

18.6 ഏക്കറില്‍ ചാര്‍ലെസ്റ്റന്‍ ഈസ്റ്റിലാണ് ഗൂഗിള്‍ പുതിയ ആസ്ഥാനമന്ദിരത്തിനായി സിറ്റി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

നഗരസഭയില്‍ നിന്ന് ഗൂഗിള്‍ 2007 മുതല്‍ പാട്ടത്തിന് എടുത്തിരിക്കുന്ന സ്ഥലമാണ് ചാര്‍ലെസ്റ്റന്‍ പാര്‍ക്ക്. ഈ സ്ഥലമാണ് ഗൂഗിള്‍ ഇപ്പോള്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

നാല് പ്രധാന കെട്ടിടങ്ങളിലായി രൂപകല്‍പ്പന ചെയ്ത ആദ്യ പ്ലാന്‍ രൂപപ്പെടുത്തിയത് ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ ബിഐജിയും ലണ്ടന്‍ ആസ്ഥാനമായ തോമസ് ഹെതര്‍വിക്കും ചേര്‍ന്നാണ്.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

ആദ്യ പ്ലാനില്‍ ആവശ്യപ്പെട്ട 4 പ്ലോട്ടുകള്‍ ഗൂഗിളിന് സ്വന്തമാക്കാന്‍ കഴിയാത്തതിനാലാണ് പുതിയ സ്ഥലം ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നത്.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

ഗ്ലാസ്സ് കൊണ്ടുളള മേല്‍ക്കൂരുകളും, എളുപ്പത്തില്‍ അഴിച്ച് പുനഃക്രമീകരിക്കാവുന്ന ജോലി സ്ഥലങ്ങളും ആണ് മന്ദിരത്തിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തിരുന്നത്.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

ജല പാതകളും, പച്ചപ്പും സൃഷ്ടിച്ചെടുക്കുന്ന ഭൂപ്രകൃതിയായിരുന്നു ഗൂഗിളിന്റെ ആദ്യ പ്ലാനില്‍ ഉണ്ടായിരുന്നത്.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

തങ്ങളുടെ പുതിയ സ്ഥലത്ത് ഈ പ്ലാനിലെ എത്രമാത്രം ആശയങ്ങള്‍ നടപ്പിലാക്കുമെന്ന് ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

ജോലിക്കാരടങ്ങിയ സമൂഹത്തെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കൂട്ടായ്മയായി വികസിപ്പിക്കുന്ന മാര്‍ഗമായാണ് പ്ലാന്‍ വിഭാവനം ചെയ്തിരുന്നത്.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

ഗൂഗിള്‍ കെട്ടിടങ്ങളിലൊന്നിന്റെ അകം ഭാഗം ശില്‍പ്പികള്‍ വിഭാവനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Stakes Out a New Site for Its Wild, Membranous HQ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot