Just In
- 9 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 12 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 14 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 15 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഗൂഗിളിന്റെ ഈ പുതിയ ഉത്പന്നങ്ങള്‍ ഇന്ത്യയിൽ ഉടന്‍ എത്തും
ഗൂഗിള്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഇന്റര്‍നെറ്റില്‍ വ്യാപകമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം മിഡ്-റേഞ്ച് പിക്സല്‍ ഫോണുകളും മറ്റു ഉപകരണങ്ങളും എന്നുമെന്നാണ് പറയുന്നത്.
ഈ വരുന്ന ജൂലൈയില്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഇതിനോടൊപ്പം ഗൂഗിള്‍ ഹോം മിനി, ഗൂഗിള്‍ ഹോം പ്രൈസിംഗ് എന്നിവയും എത്തുന്നു.
മിഡ്റേഞ്ച് ഗൂഗിള്‍ പിക്സല്‍ ഫോണ്‍
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വരുന്ന ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മിഡ്റേഞ്ചിലെ ഗൂഗിള്‍ ഫോണുകള്‍ എത്തുന്നു. ഗൂഗിള്‍, പിക്സല്‍ ബുക്കുകള്‍ മാത്രമല്ല അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്, കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഹബ് അടിസ്ഥാനമാക്കിയ വൈ-ഫൈ റൂട്ടറും അവതരിപ്പിക്കുന്നു,
ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2 XL
പിക്സല്‍ 2, പിക്സല്‍ 2 XL എന്ന രണ്ട് ഫോണുകളും ഗൂഗിള്‍ അവതരിപ്പിക്കും. ഇവ ഓറിയോ ആന്‍ഡ്രോയിഡ് 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു കഴിഞ്ഞു.
ഗൂഗിള്‍ ഹോം മിനി
കമ്പനിയുടെ മുന്‍നിര സ്മാര്ട്ട്സ്പീക്കറുകളുടെ ഒരു ലഘു പതിപ്പാണ് ഗൂഗിള്‍ ഹോം മിനി. ഇത് നിങ്ങള്‍ക്ക് പ്രീ-ഓര്‍ഡര്‍ ചെയ്യാം. ഒക്ടോബറില്‍ ഇതിന്റെ വില്പന ആരംഭിക്കും. കോറല്‍, ചോക്ക്, ചാര്‍ക്കോള്‍ എന്നീ നിറങ്ങളില്‍ ഇത് ലഭ്യാമണ്.
ഗൂഗിള്‍ ഹോം പ്രൈസിംഗ്
ഗൂഗിള്‍ ഹോം, ഗൂഗിള്‍ ഹോം മിനി സ്പീക്കറുകള്‍ എന്നിവ 9999 രൂപയ്ക്കും 4999 രൂപയ്ക്കുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഹോം സ്പീക്കര്‍ ഹിന്ദിയിലേക്കും മറ്റു 10 ഇന്ത്യന്‍ ഭാഷകളിലേക്കും വേണ്ടി ആമസോണ്‍ അലക്സയുടെ സഹായം തേടുന്നു.
പോസ്റ്റ്മാന്റെ പണി ഡ്രോണിനെ ഏല്പിച്ചു; ഡ്രോൺ ദേ റോക്കറ്റ് കണക്കെ പറന്നിടിച്ചു വീണു; വീഡിയോ വൈറൽ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470