കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറകള്‍ എത്തിയപ്പോള്‍..!

Written By:

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ആളുകള്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുളളത് അറിഞ്ഞുകൊണ്ടല്ല. ചിലരുടെ ചിത്രങ്ങള്‍ വളരെയധികം നേരം പോക്ക് സൃഷ്ടിക്കുമ്പോള്‍, മറ്റു ചിലരുടെ ചിത്രങ്ങള്‍ ദാരുണമായ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതാവും.

ഇന്റര്‍നെറ്റില്‍ "കോളിളക്കം" സൃഷ്ടിച്ച ഗ്രാഫിക്‌സ് ജപ്പാനിസ് പെണ്‍കുട്ടി സായാ ഇതാ..!

ഇത്തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അപ്രതീക്ഷിത സംഭവങ്ങളെ കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ സ്‌പേസ്ഷിപ് പോലുളള ഒരു വാഹനം.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

വളരെ ദൗര്‍ഭാഗ്യകരമായ സംഭവം.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍ എടുക്കുന്ന വാഹനങ്ങള്‍.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

അക്രമോത്സുകമായ പ്രവൃത്തി.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

ജപാനില്‍ സ്വയം കുഴിച്ച് മൂടാന്‍ ശ്രമിക്കുന്ന യുവാവ്.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

റഷ്യയില്‍ ആയുധ കൈമാറ്റത്തില്‍ ഏര്‍പ്പെട്ടവര്‍.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

ടാര്‍ഡിസ് സ്ട്രീറ്റ് വ്യൂവില്‍.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

വിഷണ്ണയായിരിക്കുന്ന യുവതി.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

കാറിനുളളിലേക്ക് തലയിടുന്ന മൃഗം.

 

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍

സ്ത്രീയെ തലമുടിയില്‍ പിടിച്ച് നടു റോഡിലൂടെ വലിച്ചിഴയ്ക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Street View Cameras Were At The Right Place At The Right Time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot