ബുര്‍ജ് ഖാലിഫയുടെ ചിത്രങ്ങളുമായി ഗൂഗിള്‍

By Arathy M K
|

ആകാശത്തെ തൊട്ട് നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഒരു അല്‍ഭുത കാഴിച്ചയാണ്. ഉയരമുള്ള കെട്ടിടങ്ങള്‍ പല ഭാഗങ്ങളിലായി നോക്കിയാല്‍ നമുക്ക് തന്നെ പേടിയാക്കും. അങ്ങനെയൊരു കെട്ടിടമാണ് ബുര്‍ജ് ഖാലിഫ. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം കൂടിയാണ് ദുബായിലെ ബുര്‍ജ് ഖാലിഫ. 2,717 അടിയും , 160 നിലയുമുള്ള കെട്ടിടമാണിത്ഈ കെട്ടിടം കാണുവാന്‍ വേണ്ടി മാത്രം നൂറുകണക്കിന് ആളുകള്‍ ദുബായില്‍ വന്ന് പോകാറുണ്ട്.

 

ഇനി ബുര്‍ജ് ഖാലിഫ കാണുവാന്‍ ദുബായിവരെ പോകണ്ടാവശ്യമില്ലെന്ന് പറഞ്ഞു കൊണ്ട് ഗൂഗിള്‍ വരുന്നു. ഇനി ബുര്‍ജ് ഖാലിഫയുടെ കാഴ്ച്ചകള്‍ 'ഗൂഗിള്‍ സ്ട്രീറ്റ് വ്യു ' വഴി കാണുവാന്‍ സാധിക്കുന്നതാണ്. ബുര്‍ജ് ഖാലിഫിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് ഗൂഗിള്‍ കാണിച്ചുതരുന്നത്.

ബാക്ക് പാക്ക് ക്യാമറ സിസ്റ്റം ഉപയോഗിച്ചാണ് ഗൂഗിള്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നുത്. ബുര്‍ജ് ഖാലിഫ കെട്ടിടത്തില്‍ നിന്ന് നോക്കുമ്പോള്‍ ഉള്ള ദൃശ്യങ്ങളും ഗൂഗിള്‍ സ്ട്രീറ്റിലൂടെ ലഭ്യമാണ്. നേരിട്ടു കാണുന്ന പ്രതീതി ഇതിലൂടെ ലഭിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

ഇതാ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ വിലുള്ള ബുര്‍ജ് ഖാലിഫയുടെ ചിത്രങ്ങള്‍

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ എന്ന കെട്ടിടം

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ എന്ന കെട്ടിടത്തിന്റെ ഉള്‍വശം

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ എന്ന കെട്ടിടത്തിന്റെ ഉള്‍വശം

ബുര്‍ജ് ഖാലിഫ
 

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ എന്ന കെട്ടിടത്തിന്റെ ഉള്‍വശം

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

ബാക്ക് പാക്ക് എന്ന ക്യാമറ. ഈ ക്യാമറയുടെ സഹായത്തോടെയാണ് ഗൂഗിള്‍ ബുര്‍ജ് ഖാലിഫയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്‌

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

വളരെ സാഹസികമായാണ് ഈ ഫോട്ടോകള്‍ എടുത്തിയിരിക്കുന്നത്‌

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ ഏറ്റവും മുകളില്‍ നിന്ന് എടുത്തിരിക്കുന്ന ഫോട്ടോ. ഇതില്‍ ദുബായി നഗരത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നതാണ്‌.

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ എന്ന കെട്ടിടത്തിന്റെ ഉള്‍വശം

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

കെട്ടിടത്തില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന ദൃശ്യം

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ

ബുര്‍ജ് ഖാലിഫ എന്ന കെട്ടിടം

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X