ദൈവകണത്തിന്റെ പരീക്ഷണ ശാലയില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

Posted By:

ലോകത്തിന്റെ ഉത്പത്തിയെ കുറിച്ചറിയാന്‍ ശാസ്ത്രലോകം പരീക്ഷണം നടത്തുന്ന ഭൂമിക്കടിയിലെ തുരങ്കം ഒടുവില്‍ പുറംലോകം കണ്ടു. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആണ് അമ്പരപ്പിക്കുന്ന ഈ പരീക്ഷണശാലയുടെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

കോടിക്കണക്കിന് രൂപ ചിലവിട്ട് ഭൂമിക്കടിയില്‍ കിലോ മീറ്ററുകള്‍ ആഴത്തില്‍ സ്ഥാപിച്ചിട്ടുള്ള തുരങ്കത്തിലാണ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ക്കു മാത്രമെ ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നുള്ളു.

അതുകൊണ്ടുതന്നെ ഉള്ളിലെ പരീക്ഷണങ്ങള്‍ എങ്ങനെ എന്ത് എന്നൊന്നും സംബന്ധിച്ച് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. ജനീവയിലാണ് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ന്യൂക്ലിയര്‍ റിസര്‍ച്ച് ഈ പരീക്ഷണ ശാല സ്ഥാപിച്ചിരിക്കുന്നത്.

ഭൂമിക്കടിയിലെ മറ്റൊരു ലോകം തന്നെയാണ് ഇത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ സഞ്ചരിച്ചാണ് ഭൂമിക്കടിയിലെ ഈ പരീക്ഷണ ശാലയുടെ പനോരമിക് ചിത്രങ്ങള്‍ എടുത്തത്. ഈ ചിത്രങ്ങള്‍ കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ദൈവകണത്തിന്റെ പരീക്ഷണ ശാലയില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot