ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ 3,000 രൂപയ്ക്ക് എത്തിക്കാന്‍ ഗൂഗിള്‍ ശ്രമം...!

Written By:

ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ വില കുറച്ച് ഇറക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു.

3000-2000 വിലപരിധിയില്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ ഇറക്കാനുളള ശ്രമത്തിലാണ് തങ്ങളെന്ന് ഗൂഗിള്‍ ഇന്ത്യാ, കിഴക്കന്‍ ഏഷ്യാ എംഡി രാജന്‍ ആനന്ദന്‍ പറയുന്നു.

ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ 3,000 രൂപയ്ക്ക് എത്തിക്കാന്‍ ഗൂഗിള്‍ ശ്രമം

5,000 രൂപയില്‍ താഴെയുളള വിപണിയിലെ ഏറ്റവും പുതിയ മൊബൈലുകള്‍...!

വികസ്വര രാജ്യങ്ങളില്‍ ഇന്റര്‍നെറ്റിനുളള വേഗത കുറവ് കാരണം കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ അവതരിപ്പിച്ചപ്പോള്‍ വിപണിയില്‍ പരാജയപ്പെടുകയായിരുന്നു.

ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ 3,000 രൂപയ്ക്ക് എത്തിക്കാന്‍ ഗൂഗിള്‍ ശ്രമം

10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

അതുകൊണ്ട് പരിഷ്‌ക്കരിച്ച് ഇറക്കാന്‍ പോകുന്ന ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളില്‍ പല ആപുകളും ഓഫ് ലൈന്‍ ആക്കി മാറ്റാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്.

Read more about:
English summary
Google Targets Sub-Rs. 3,000 Price for Android One Phones: Report.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot