ഗൂഗിള്‍ വക ഇന്ത്യയ്ക്കും ഒരു ബലൂണ്‍

Posted By: Arathy

എല്ലായിടത്തും ഇന്റെര്‍നെറ്റ് എന്ന ഗൂഗിളിന്റെ സ്വപ്‌നം ഇന്ത്യയിലും. എല്ലാം സ്ഥലങ്ങളിലും ഇന്റെര്‍നെറ്റ് ലഭ്യതയ്ക്ക് വേണ്ടി ഗൂഗിള്‍ നിര്‍മ്മിച്ച ഹീലിയം ബലൂണുകള്‍ ഇന്ത്യയില്‍ വരുന്നു. ഗൂഗിളിന്റെ വരവോടെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും ഇന്റെര്‍നെറ്റ് സൗകര്യം ലഭ്യമാക്കുവാന്‍ തുടങ്ങും. പക്ഷേ എപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന കാര്യം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

പ്രൊജക്ടര്‍ ലൂണ്‍ എന്ന പേരിലാണ് ഈ ഗൂഗിള്‍ ബലൂണുകള്‍ ആകാശത്തു പറക്കുക. ഭൂമിയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും പ്രൊജക്ടര്‍ ലൂണുകളുടെ സഞ്ചാര പഥം. ലൂമിഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഈ ബലൂണുകളിലേക്ക് സിഗ്നലുകള്‍ പോകുന്നത്. ഇങ്ങനെ പോകുന്ന സിഗ്നലുകള്‍ മറ്റ് ബലൂണുകളിലേക്കും കൈമാറി ഭൂമിയിലുള്ള ആളുകള്‍ക്ക് ഇന്റെര്‍നെറ്റ് ലഭ്യമാക്കുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ 130 ബില്യണ്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുണ്ട്, മൊബൈലുകളില്‍ 900 മില്യണ്‍ ആളുകളും ഗൂഗിള്‍ ബലൂണുകളുടെ വരവോടെ ഉപയോഗം വര്‍ധിക്കുമെന്നാണ് കണക്ക്. അതു പോലെ ഗ്രാമപ്രദേശങ്ങളിലെ ഇന്റെര്‍ നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ വക ഇന്ത്യയ്ക്കും ഒരു ബലൂണ്‍

ഗൂഗിളിന്റെ പ്രൊജക്ടര്‍ ലൂണ്‍ ബലൂണുകള്‍

ഗൂഗിള്‍ വക ഇന്ത്യയ്ക്കും ഒരു ബലൂണ്‍

ഗൂഗിളിന്റെ പ്രൊജക്ടര്‍ ലൂണ്‍ ബലൂണുകള്‍

ഗൂഗിള്‍ വക ഇന്ത്യയ്ക്കും ഒരു ബലൂണ്‍

ഗൂഗിളിന്റെ പ്രൊജക്ടര്‍ ലൂണ്‍ ബലൂണുകള്‍

ഗൂഗിള്‍ വക ഇന്ത്യയ്ക്കും ഒരു ബലൂണ്‍

ഗൂഗിളിന്റെ പ്രൊജക്ടര്‍ ലൂണ്‍ ബലൂണുകള്‍

ഗൂഗിള്‍ വക ഇന്ത്യയ്ക്കും ഒരു ബലൂണ്‍

ഗൂഗിളിന്റെ പ്രൊജക്ടര്‍ ലൂണ്‍ ബലൂണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot