Just In
- 4 hrs ago ചൂട് താങ്ങാൻ കഴിയുമോയെന്ന് ഐഎസ്ആർഒയ്ക്ക് സംശയം; നിസാറിന്റെ ബഹിരാകാശ യാത്ര വൈകും
- 7 hrs ago കൈയിൽ കാശില്ലെങ്കിലും ടിക്കറ്റെടുക്കാം! ഏപ്രിൽ 1 മുതൽ ജനറൽ ട്രെയിൻ ടിക്കറ്റ് എടുക്കാൻ പുതിയ ഓപ്ഷൻ
- 10 hrs ago ആമസോണിന്റെ ക്ലിയറൻസ് സ്റ്റോർ എന്ന ഓപ്ഷൻ കേട്ടിട്ടുണ്ടോ? 80% വരെ ഡിസ്കൗണ്ട് ലഭിക്കുന്ന ഓപ്ഷൻ ഇതാ
- 13 hrs ago ഇപ്പോഴാണ് ഹോളി കളറായത്; ക്യാമറകൾക്ക് ഉൾപ്പെടെ മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിജയ് സെയിൽസ്
Don't Miss
- Movies 'റോക്കിക്ക് പുരുഷൻ എന്ന പേരിൽ നിഷേധിക്കപ്പെടുന്ന എന്ത് കവചമാണ് പെണ്ണെന്ന നിലയ്ക്ക് ജാസ്മിന് കൊടുക്കേണ്ടത്?'
- News വയനാട് ഇത്തവണ ഹരം പകരും; ബിജെപി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്, നാലിടത്തും പ്രഖ്യാപിച്ചു
- Lifestyle ഹഠയോഗ: ശരീരം വഴങ്ങും, യുവത്വം തിരിച്ച് വരും ആയുസ്സിന് അത്യുത്തമം
- Sports IPL 2024: രാജതന്ത്രം, ധോണിയെപ്പോലും വെല്ലുന്ന ക്യാപ്റ്റന്‍സി- സഞ്ജു കളി ജയിപ്പിച്ച തന്ത്രമിതാ
- Automobiles ട്രെയിൻ തളളി മാറ്റുന്നത് കണ്ടിട്ടുണ്ടോ...! റെയിൽവേ ജീവനക്കാരുടെ ഒരു അവസ്ഥ, വൈറൽ വീഡിയോ കാണാം
- Finance സ്ഥിര നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം, മികച്ച പലിശ നൽകുന്ന ബാങ്കുകൾ ഇവയാണ്, നോക്കുന്നോ
- Travel മധുരയുടെ ചരിത്രം തേടി പോകാം; കണ്ണൂർ-മധുര ബസ്, കെഎസ്ആർടിസിയുടെ മലബാറിൽ നിന്നുള്ള ഏക സർവീസ്
ചരിത്രം സാക്ഷി; ഓര്‍കുട് ഇനി ഓര്മ!!!
ഓര്‍കുട്ടിനെ ഓര്‍മയുണ്ടോ?... ഫേസ്ബുക്കും ട്വിറ്ററും തരംഗമാവുന്നതിനു മുമ്പ് ലോകത്തെ ബന്ധിപ്പിച്ച സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ്. ഇന്നും പലരും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് ഇവിടെ. എന്നാല്‍ ഓര്‍കുട് ഓര്‍മയാവുകയാണ്. പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവില്‍.
സെപ്റ്റംബര്‍ 30- മുതല്‍ ഓര്‍കുട് അടച്ചുപൂട്ടുകയാണെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ അംഗങ്ങളായവര്‍ക്ക് അതുവരെ സാധാരണ രീതിയില്‍ സൈറ്റ് ഉപയോഗിക്കാം. എന്നാല്‍ പുതിയ അംഗങ്ങള്‍ക്ക് ഇനിമുതല്‍ പ്രവേശനമില്ല.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍കുട് 2004-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സൗഹൃദ കൂട്ടായ്മയിലൂടെ അതിവേഗം വളര്‍ന്ന ഈ സൈറ്റിന് പക്ഷേ അതേ കാലയളവില്‍ ആരംഭിച്ച ഫേസ്ബുക്കിനു മുന്നില്‍ പിടിച്ചു നില്ക്കാനായില്ല.
2008 ആയപ്പോഴേക്കും ബ്രസീലിലും ഇന്ത്യയിലും മാത്രമായി ഓര്‍കുട്ടിന്റെ ആധിപത്യം. യു.എസും യൂറോപ്പും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്ക് തരംഗമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ 2010-ആയപ്പോഴേക്കും ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക് ഓര്‍കുട്ടിനെ മറികടന്നു. 2012-ല്‍ ബ്രസീലിലും.
ഗൂഗിള്‍ പിന്നീട് പിടിച്ചുനില്‍ക്കാനായി ഗൂഗിള്‍ പ്ലസ് ആരംഭിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഓര്‍കുട് ഉപയോഗിക്കുന്ന ചെറിയൊരു വിഭാഗം ആളുകളുണ്ട്. അതില്‍ പകുതിയും ബ്രസീലില്‍ നിന്നാണ്. 20 ശതമാനം പേര് ഇന്ത്യയില്‍ നിന്നും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470