ഗൂഗിളിന്റെ ഡൗൺലോഡ് പട്ടികയിൽ ഒരു പുതിയ അംഗം കൂടി

'ഗൂഗിൾ ഡ്യൂ' പുതിയ പടവുകൾ കയറുമ്പോൾ, ഗൂഗിൾ ഡ്യൂയോടപ്പം ഇറങ്ങിയ 'അല്ലോ' ശരിക്കും താഴപ്പെടുകയാണ് ചെയ്യ്തത്. മാർച്ച് 2019-ൽ 'അല്ലോ' യുടെ സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിൾ പറഞ്ഞു.

|

ഗൂഗിൾ മെസ്സേജിങ് അപ്പുകൾക്ക് ഈ വർഷം നല്ലതായി തോന്നുന്നില്ല. ഗൂഗിൾ തങ്ങളുടെ ഒരു മെസ്സേജിങ് ആപ്പ് ഈ വർഷം നീക്കം ചെയ്യാനായി പോവുകയാണ്. 'അല്ലോ' എന്നറിയപ്പെടുന്ന മെസ്സേജിങ് ആപ്പാണ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും നീക്കാൻ ചെയ്യാനായി പോകുന്നത്.

ഗൂഗിളിന്റെ ഡൗൺലോഡ് പട്ടികയിൽ ഒരു പുതിയ അംഗം കൂടി

ഗൂഗിളിന്റെ ഒരു ആപ്പിന് ഈ വർഷം അത്ര പോസിറ്റീവ് ആയി തോന്നുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിൻറെ വീഡിയോ കോളിങ്, മെസ്സേജിങ് അപ്പായ 'ഡ്യൂ' പ്ലെയ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യതത് ഒരു ബില്യൺ ഉപയോക്താക്കളാണ്.

2018ല്‍ പുറത്തിറങ്ങിയ സാംസങ്ങ് ഫോണുകളെ പരിചയപ്പെടാം2018ല്‍ പുറത്തിറങ്ങിയ സാംസങ്ങ് ഫോണുകളെ പരിചയപ്പെടാം

ആൻഡ്രോയിഡ് പോലീസിന്റെ റിപ്പോർട്ട് പ്രകാരം, ഈ മാസം തുടക്കത്തിലാണ് ഗൂഗിൾ ഡ്യൂ ഈ അപൂർവനേട്ടം കൈവരിച്ചത്. 'ഗൂഗിൾ ഡ്യൂ' യുടെ നിർമ്മിതാവും, എൻജിനീയറുമായ ജസ്റ്റിൻ ഉബെർട്ടീ ഈ നേട്ടം ട്വിറ്ററിലൂടെ അറിയിച്ചു.

ട്വിറ്റർ മെസ്സേജ്

ട്വിറ്റർ മെസ്സേജ്

"2018-ൽ ഗൂഗിളിന് വൻനേട്ടവുമായാണ് #ഗൂഗിൾ ഡ്യൂ എത്തിയിരിക്കുന്നത്. ഗൂഗിൾ ഡ്യൂ ഉപയോഗിച്ച് നിങ്ങളുടെ പുതിയ സ്മാർട്ഫോണിൽ നിന്നോ, ടാബ്‌ലെറ്റിൽ നിന്നോ, ക്രോംബുക്കിൽ നിന്നോ നല്ല വ്യക്തതയിൽ വീഡിയോ കോൾ ചെയ്യാവുന്നതാണ്. 2019-ൽ പുതിയ ആപ്പുകൾ ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ നിന്നും പ്രതീക്ഷിക്കാം".

ഗൂഗിൾ അല്ലോ

ഗൂഗിൾ അല്ലോ

ജൂലായ് 2018-ൽ 'ഗൂഗിൾ ഡ്യൂ' യുടെ നേട്ടം എന്നത് 500 ദശലക്ഷം പേർ ഡൗൺലോഡ് ചെയ്യ്തു എന്നുള്ളതാണ്. ആറുമാസത്തിനുള്ളിൽ ഡൗൺലോഡ് ചെയ്യുന്നത് ഇരട്ടിയാകുകയും, ഒരു വലിയ സംഖ്യയിൽ എത്തിനിൽക്കുയും ചെയ്യ്തു. സ്കൈപ്പ്, ആപ്പിൾസ് ഫേസ്ടൈം എന്നിവയ്ക്കതിരെ മത്സരിക്കുവാനാണ് 2016-ൽ 'ഗൂഗിൾ ഡ്യൂ' ആപ്പ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ മറ്റേതിനേക്കാളും നേട്ടം കൈവരിച്ചത് 'ഗൂഗിൾ ഡ്യൂ' വാണ്.

 ജസ്റ്റിൻ ഉബെർട്ടീ

ജസ്റ്റിൻ ഉബെർട്ടീ

ഗൂഗിൾ ഡ്യൂവീന് ഇങ്ങനെയൊരു നേട്ടം വരുന്നതിനുള്ള പ്രധാനകാരങ്ങളിലൊന്ന് എന്നുപറയുന്നത് എല്ലാ മേഖലകളിലുമുള്ള ഗൂഗിൾ ഡ്യൂയുടെ സാന്നിധ്യമാണ്. "ഐപാഡ്, ആൻഡ്രോയിഡ്, ടാബ്ലറ്റ്, ക്രോംബുക്, സ്മാർട്ട് ഡിസ്‌പ്ലെയ്സ് എന്നിവയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ഈ മാസം 'ഗൂഗിൾ ഡ്യൂ' പുറത്തിറക്കിയത്. വീഡിയോ മെസ്സേജ് അയക്കാനും മെഷീൻ ലേർണിംഗ് ഉപയോഗിച്ച് കൂടുതൽ വ്യക്തത കൊണ്ടുവരാനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഇത് 'ഗൂഗിൾ ഡ്യൂ'യെ കൂടുതൽ ലളിതമാക്കുകയും ചെയ്യും", ഗൂഗിൾ പറഞ്ഞു.

ഗൂഗിൾ അപ്പുകൾ

ഗൂഗിൾ അപ്പുകൾ

'ഗൂഗിൾ ഡ്യൂ' പുതിയ പടവുകൾ കയറുമ്പോൾ, ഗൂഗിൾ ഡ്യൂയോടപ്പം ഇറങ്ങിയ 'അല്ലോ' ശരിക്കും താഴപ്പെടുകയാണ് ചെയ്യ്തത്. മാർച്ച് 2019-ൽ 'അല്ലോ' യുടെ സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിൾ പറഞ്ഞു.

"അല്ലോയിൽ നിന്നും നമ്മൾ ഒരുപാട് പഠിച്ചു, ഗൂഗിൾ അസിസ്റ്റന്റ് പോലെ മെഷീൻ ലേർണിംഗ് സംവിധാനവുമായി പ്രവർത്തിക്കുമ്പോൾ എന്തൊക്കെ സേവനങ്ങളാണ് നൽകാൻ കഴിയുന്നത്", കമ്പനി പറഞ്ഞു.

Best Mobiles in India

English summary
What’s noteworthy is the fact that in July 2018, Duo had reached the 500-million downloads mark actually doubled the number of downloads to hit the coveted number. For the uninitiated, the Duo 2016 as a competitor to Skype and Apple’s FaceTime. While the earlier traction was a bit slow, it finally made its mark.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X