ജിഒഎസ്എഫ് ഓഫറുകള്‍: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 60% വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്ന ഓണ്‍ലൈന്‍ സെറ്റുകള്‍..!

Written By:

ഗൂഗിള്‍ ഓണ്‍ലൈന്‍ ഷോപിംഗ് ഫെസ്റ്റിവല്‍ (ജിഒഎസ്എഫ്) ഒരു ഇടിമുഴക്കത്തോടെ തിരിച്ചെത്തിയിരിക്കുന്നു, മുന്‍പത്തേക്കാളും വര്‍ണ്ണപകിട്ടോടെയാണ് ഇത്തവണ ജിഒഎസ്എഫ് വന്നിരിക്കുന്നത്. സോഫ്റ്റ്‌വയര്‍ ഭീമന്‍ പ്രധാന ഇ കൊമേഴ്‌സ് സൈറ്റുകളുമായി ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപിംഗ് അഭിവൃദ്ധിപ്പെടുത്താനായി കൈകോര്‍ത്തിരിക്കുകയാണ്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഇവന്റ് വെളളിയാഴ്ചയാണ് സമാപിക്കുന്നത്.

ഒരുപിടി ഡിവൈസുകളാണ് ഇവിടെ വിലക്കിഴവില്‍ വില്‍ക്കപ്പെടുക. ഐഫോണ്‍ 5സി 8 ജിബി 22,999 രൂപയ്ക്കാണ് ആമസോണ്‍ ഈ മഹാമഹത്തില്‍ വില്‍ക്കുന്നത്.

ഈ അവസരത്തില്‍ ജിഒഎസ്എഫ്-ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 60% വിലക്കിഴിവ് നല്‍കുന്ന മികച്ച സൈറ്റുകള്‍ പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

45% വിലക്കിഴിവ് പാനസോണിക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്.

ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

2

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

3

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 10% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

4

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും 4,000 രൂപ വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 60% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

6

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 20% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

7

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 20% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

8

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 20% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

9

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

10

വിന്‍ഡോസ് ഫോണുകള്‍ക്ക് 15% വരെ ഇളവ്.
ഈ ഓഫര്‍ നേടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
GOSF 2014 Offers Deals: Top Online Sites Offering Smartphones With Upto 60% of Discount.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot