എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിച്ചോ? നേടൂ ഈ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍!

Written By:

ഇപ്പോള്‍ ബ്രാഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും പെരും മഴയാണ്. പല ഓഫറുകളും ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും നല്‍കുന്നുണ്ട്. ആദ്യമൊക്കെ പല ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മാസ വാടക ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

എയര്‍ടെല്‍  ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിച്ചോ?നേടൂ അണ്‍ലിമിറ്റഡ് ഡാറ്റ

സെല്‍ഫി പ്രേമികള്‍ക്ക് 24എംപി സെല്‍ഫി ക്യാമറയുമായി വിവോ!

തുച്ഛമായ റീച്ചാര്‍ജ്ജില്‍ തന്നെ മാസങ്ങളോളം നല്‍കുന്ന ഡാറ്റ/ കോള്‍ പ്ലാനുകള്‍. എയര്‍ടെല്‍, വോഡാഫോണ്‍, ജിയോ, ബിഎസ്എന്‍എല്‍ എന്നീ പല കമ്പനികളും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

799 രൂപ

അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍
40 Mbps സ്പീഡ്
45ജിബി ബ്രോഡ്ബാന്‍ഡ് ഡാറ്റ
500 ജിബി ബോണസ് ഡാറ്റ (വാലിഡിറ്റി 2018 മാര്‍ച്ച് 31 വരെ)

999 രൂപ

അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോള്‍
ഇന്റര്‍നെറ്റ് സ്പീഡ് 40 Mbps
ബ്രോഡ്ബാന്‍ഡ് ഡാറ്റ 45ജിബി
750 ജിബി ബോണസ് ഡാറ്റ (വാലിഡിറ്റി 2018 മാര്‍ച്ച് 31)

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം!

വില 1149 രൂപ

അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍
ഇന്റര്‍നെറ്റ് സ്പീഡ് 40Mbsp സ്പീഡ്
100ജിബി ബ്രോഡ്ബാന്‍ഡ് ഡാറ്റ
750 ജിബി ബോണസ് ഡാറ്റ

വില 1299

അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോള്‍
40Mbps സ്പീഡ്
140ജിബി ബ്രോഡ്ബാന്‍ഡ് ഡാറ്റ
1000 ജിബി ബോണസ് ഡാറ്റ (വാലിഡിറ്റി മാര്‍ച്ച് 2018)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The war between India's two major telcos is not ceasing to exist. In a bid to counter Mukesh Ambani owned-Reliance Jio, Bharti Airtel.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot