'മേക്ക് ഇന്‍ ഇന്ത്യ'യുടെ കീഴില്‍ പുതിയ പദ്ധതികള്‍

Posted By: Samuel P Mohan

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നീ ഹൈ എന്‍ഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതു പോലെ വ്യോമയാനത്തിലും ഡ്രോണുകളിലും മുന്‍ഗണന എടുക്കുമെന്ന് ഏവിയേഷന്‍ മിനിസ്റ്റര്‍ സുരേഷ് ബാബു പറഞ്ഞു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇറക്കുമതിയുടെ ആവശ്യം വരുന്നില്ല.

'മേക്ക് ഇന്‍ ഇന്ത്യ'യുടെ കീഴില്‍ പുതിയ പദ്ധതികള്‍

അടുത്ത ഏതാനും വര്‍ഷര്‍ങ്ങള്‍ക്കുളളില്‍ ഇന്ത്യയ്ക്ക് 1,300 വിമാനങ്ങള്‍ ആവശ്യം വരും, എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിദേശത്തു നിന്നും വിമാനങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ക്കു താത്പര്യമില്ല, ഞങ്ങള്‍ അവ ഇന്ത്യയില്‍ തന്നെ ഉണ്ടാക്കും, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാമത്തെ മുന്‍ഗണന അദ്ദേഹം പറഞ്ഞത് ഡ്രോണുകളെ കുറിച്ചാണ്. ഈ മേഖലയിലും വന്‍ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ എന്ന വലിയ വിപണിയിലേക്ക് ഇതിനുളള സാധ്യത ഏറെയാണ്, അതിനാല്‍ നമ്മള്‍ ഡ്രോണുകള്‍ ഉപയോഗിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വളരെ നല്ല വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം അറിയാം

ഗവണ്‍മെന്റ് പദ്ധതിക്ക് കീഴിലുളള ഒരു പ്രാദേശിക കണക്ടിവിറ്റി പദ്ധതിയാണ് യുഡാന്‍, ഇതിലൂടെ വിദൂര മേഖലകളിലേക്ക് കണക്ടിവിറ്റി ലഭ്യമാകുകയും കൂടാതെ അംഗീകൃത പ്രദേശങ്ങളില്‍ ആക്‌സസ് മെച്ചപ്പെടുത്തുകയും ചെയ്യും.

English summary
Using high end technology like artificial intelligence and robotics in the airlines industry will be another priority area for the ministry, Prabhu said.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot