ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യാന്‍ എളുപ്പമാക്കി!

|

ആധാര്‍ കാര്‍ഡ് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടി. നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും ആധാറിന് അപേക്ഷിച്ച്, അതു കിട്ടിയ ശേഷം മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണ്.

ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യാന്‍ എളുപ്പമാക്കി!

എത്തുന്നു വണ്‍പ്ലസ് 5ടിയ്ക്ക് ഈ സവിശേഷതകള്‍ ?എത്തുന്നു വണ്‍പ്ലസ് 5ടിയ്ക്ക് ഈ സവിശേഷതകള്‍ ?

എന്നാല്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതിന് വളരെ എളുപ്പമുളള മൂന്നു ഘട്ടങ്ങളാക്കി മാറ്റിയിരിക്കുന്നു. ഔദ്യോഗിക റിപ്പോര്‍ട്ടു പ്രകാരം, ആധാര്‍ ഉപയോഗിച്ച് നിലവിലുളള മൊബൈല്‍ വരിക്കാരുടെ പുന: പരിശോധന പ്രക്രിയ ലളിതവും സൗകര്യപ്രദവുമാണ്.

ടെലികോം വരിക്കാരുടെ മൊത്തത്തിലുളള റീ-വേരിഫിക്കേഷന്‍ എളുപ്പമാക്കാന്‍ OTP അടിസ്ഥാനമാക്കിയും ആപ്പ് അടിസ്ഥാനമാക്കിയും നടപടിയും ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വരിക്കാരിന്റെ വീടുകളില്‍ പോയി ആധാര്‍ കാര്‍ഡില്‍ എന്തെങ്കിലും തിരുത്തല്‍ ഉണ്ടെങ്കില്‍ ചെയ്യാനും സൗകര്യം ഉണ്ട്. ഇത് വൈകല്യമോ, അസുഖമോ, വാര്‍ധക്യമോ ഉളളവര്‍ക്കാണ് ഈ സൗകര്യം. ഈ ഒരു സേവനം നടപ്പിലാക്കാന്‍ വേണ്ടി ഓപ്പറേറ്റര്‍മാര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഈ ഷോര്‍ട്ട്ക്കട്ടുകള്‍ വിന്‍ഡോസ് 10നെ എളുപ്പമാക്കുന്നു!ഈ ഷോര്‍ട്ട്ക്കട്ടുകള്‍ വിന്‍ഡോസ് 10നെ എളുപ്പമാക്കുന്നു!

നിലവിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് OTP അടിസ്ഥാനമാക്കി റീ-വേരിഫിക്കേഷന്‍ സൗധ്യമാക്കായിട്ടുളളത്. ഇത് എസ്എംഎസ് വഴിയോ അല്ലെങ്കില്‍ IVRSഅല്ലെങ്കില്‍ മൊബൈല്‍ ആപ്പു വഴിയോ ചെയ്യാം. അതായത് ആധാര്‍ ഡാറ്റബേസില്‍ ഒരു മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, OTP ആ നമ്പറില്‍ ആയിരിക്കും റീ-വേരിഫിക്കേഷന്‍ ചെയ്യുന്നത്.

ആധാര്‍ ഡാറ്റ ബേസില്‍ നിലവില്‍ 50 കോഡി മൊബൈല്‍ നമ്പറുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Best Mobiles in India

English summary
The government has initiated a series of measures, including allowing re-verification at subscribers' doorstep and One Time Password (OTP) based authentication of existing users, to make the entire exercise easier for telecom subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X