പരുന്ത് ഒരു വർഷം കൊണ്ട് സന്ദർശിച്ച സ്ഥലങ്ങൾ ഈ ഭൂപടത്തിൽ കാണിക്കുന്നു, അവിശ്വാസനിയമായ ഒരു സംഭവം

|

പരുന്ത് അതിമനോഹരമായ ഒരു പക്ഷിയാണ് - അവരുടെ ആകർഷണീയമായ ഭംഗി കൊണ്ട് മാത്രമല്ല, എന്നാൽ അവരുടെ ബുദ്ധിശക്തിയും അവിശ്വസനീയമായ കവർച്ചാഹാര കഴിവുകളും ഇഷ്ടപ്പെടുന്ന മറ്റ് ഘടകങ്ങളാണ്. ഈ പക്ഷി മുഴുവൻ രാഷ്ട്രങ്ങളുടെയും രാജ്യങ്ങളുടെയും ചിഹ്നങ്ങൾ, ദേശീയ ചിഹ്നങ്ങൾ, നാണയങ്ങൾ, കലാരൂപങ്ങൾ എന്നിവയിൽ പ്രത്യക്ഷപ്പെടുന്നത് എന്ത് കൊണ്ട് എന്ന് ചിന്തിക്കുന്നതിൽ അതിശയിക്കാനില്ല.

 
പരുന്ത് ഒരു വർഷം കൊണ്ട് സന്ദർശിച്ച സ്ഥലങ്ങൾ ഈ ഭൂപടത്തിൽ കാണിക്കുന്നു

ഈ പക്ഷിയുടെ യാത്രകളെക്കുറിച്ച് നിങ്ങൾ എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു മനുഷ്യന്റെ അപ്രതീക്ഷിതമായ കണ്ടെത്തൽ പല ആളുകളുടെയും ജിജ്ഞാസയാണ് ഉണർത്തിയത്. എന്നാൽ ഇത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള അത്ഭുതകരമായ ഒരു കഥ വായിക്കാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യാന്‍ പാടില്ലാത്ത 9 കാര്യങ്ങള്‍2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യാന്‍ പാടില്ലാത്ത 9 കാര്യങ്ങള്‍

ജിസാൻ മേഖലയിൽ നിന്നുള്ള ഫഹദ് കാഷിൽ എന്ന് പേരുള്ള ഒരു യുവാവ് സൗദി അറേബ്യയിൽ നടക്കാൻ പോകുന്ന വഴിയിൽ അപ്രതീക്ഷിതമായ ഒരു കാര്യം കണ്ടെത്തി

ജിസാൻ മേഖലയിൽ നിന്നുള്ള ഫഹദ് കാഷിൽ എന്ന് പേരുള്ള ഒരു യുവാവ് സൗദി അറേബ്യയിൽ നടക്കാൻ പോകുന്ന വഴിയിൽ അപ്രതീക്ഷിതമായ ഒരു കാര്യം കണ്ടെത്തി

ഒരു ജീവൻ നഷ്ട്ടപ്പെട്ട പരുന്തിന്റെ കഴുത്തിൽ ഒരു ട്രാക്കിങ് ഉപകരണം ചുറ്റിയ നിലയിൽ ഇയാൾ കണ്ടു. അടുത്തുള്ള പരിശോധനയിൽ, ഉപകരണത്തിൽ ഉടമയുടെ ഇ-മെയിൽ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.

പിന്നീട് ഈ ജി.പി.എസ് കസാഖിസ്ഥാനിൽ നിന്നും ഘടിപ്പിച്ചതെന്ന് കണ്ടെത്തി

പിന്നീട് ഈ ജി.പി.എസ് കസാഖിസ്ഥാനിൽ നിന്നും ഘടിപ്പിച്ചതെന്ന് കണ്ടെത്തി

ഈ ട്രാക്കിംഗ് ഡിവൈസ് പരുന്ത് സഞ്ചരിച്ച എല്ലാ സ്ഥലങ്ങളും റെക്കോർഡ് ചെയ്യ്തു. ഗവേഷകർ മുൻപായി ഒരു പരീക്ഷണം നടത്തിയിരുന്നു.

20 പരുന്തുകളിൽ ജി.പി.എസ് ബന്ധിപ്പിക്കുകയും ഒരു വർഷം അവർ സന്ദർശിച്ച ഓരോ സ്ഥലവും അടയാളപ്പെടുത്തുകയും ചെയ്തു. ഈ പക്ഷികൾ പല രാജ്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, എങ്കിലും, ഇത് കടൾ പാതകളിൽ നിന്നും തീർത്തും വിട്ടുനിന്നു.

ഈ പരുന്ത് ഒരു വർഷം കൊണ്ട് സഞ്ചരിച്ച വഴികളാണ് കൊടുത്തിരിക്കുന്ന ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്.
 

ഈ പരുന്ത് ഒരു വർഷം കൊണ്ട് സഞ്ചരിച്ച വഴികളാണ് കൊടുത്തിരിക്കുന്ന ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്.

ഈ കഴുകന്മാർ മധ്യപൂർവഭാഗത്തെ പല രാജ്യങ്ങളെയും അതിർത്തി കടന്നു, എന്നാൽ കാസ്പിയൻ, ചെങ്കടൽ എന്നിവ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന കാര്യം ഉറപ്പില്ല.

ബ്രിട്ടീഷ് ബേർഡ്‌സ്‌

ബ്രിട്ടീഷ് ബേർഡ്‌സ്‌

"ബ്രിട്ടീഷ് ബേർഡ്‌സ്‌" എന്ന് അറിയപ്പെടുന്ന ഗവേഷക സംഘം ഇതിനു മുൻപ് 16 പരുന്തുകളെ നിരീക്ഷിച്ചിരുന്നു, എല്ലാ ട്രാക്കിങ്ങ് ഉപകരണങ്ങളിലും ദൈർഘ്യമേറിയ ദൈനംദിന ഫ്ലൈറ്റ് ദൂരം ഏകദേശം 355 കിലോമീറ്ററാണെന്ന കാര്യം കണ്ടെത്തി.

ഒരു വാർഷിക ചക്രത്തിൽ ഒരു പരുന്തിന്റെ സായാഹ്നത്തിൽ 31.5% വിന്ററിങ് ഏരിയയിലും, ബ്രീഡിങ് ഏരിയയിൽ 41.9%, മൈഗ്രേഷൻ 26.6% എന്നിങ്ങനെയാണ്.

ജി.പി.എസ് ട്രാക്കിങ്

ജി.പി.എസ് ട്രാക്കിങ്

ഭൂപടത്തിന്റെ കണക്ക്-വിവരങ്ങൾ പ്രകാരം, പരുന്ത് തുടർച്ചയായി സഞ്ചരിക്കുന്നു എന്നതാണ്. നിങ്ങൾ ഒരിക്കലും സങ്കല്പിക്കാനാവാത്തതിനേക്കാൾ അവരുടെ ജീവിതകാലത്ത് കൂടുതൽ സഞ്ചരിക്കുന്നവയാണ്.

പരുന്ത്

പരുന്ത്

ഇത് ഒരു പരുന്തിന്റെ 20 വർഷത്തിനുള്ളിലെ യാത്രയല്ല, മറിച്ച്, ഒരു വർഷത്തിനുള്ളിൽ അനേകം പരുന്തുകളെ നിരീക്ഷിക്കുന്ന ഒരു ഗവേഷണമാണെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം ഈ ലേഖനം കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി എഴുതിയിട്ടുണ്ട്.

GPSനെ കുറിച്ച് നിങ്ങൾക്കറിയാത്ത എന്നാൽ അറിയേണ്ട 13 കാര്യങ്ങൾ

GPSനെ കുറിച്ച് നിങ്ങൾക്കറിയാത്ത എന്നാൽ അറിയേണ്ട 13 കാര്യങ്ങൾ

എല്ലാ കാര്യത്തിലും ഉണ്ടാകും നമ്മൾ അധികം അറിയാത്ത എന്നാൽ അറിയുമ്പോൾ ഏറെ രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ ചില വസ്തുതകൾ. ഇന്നിവിടെ അത്തരത്തിൽ ജിപിഎസ് എന്ന സംവിധാനത്തിന്റെ നമുക്കറിയാത്ത ചില വസ്തുതകൾ പറയുകയാണ്.

1

1

രണ്ട് ഉപഗ്രഹങ്ങൾ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളാണുള്ളത്, ഇതിൽ 24 GPS ഉപഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നുണ്ട്. എല്ലാ 12 മണിക്കൂറിനും ഓരോ GPS ഉപഗ്രഹം ഭൂമിയെ പരിക്രമണം ചെയ്യുന്നു എന്ന് സാരം.

2

2

രണ്ടാം ലോകമഹായുദ്ധസമയത്ത് കപ്പലുകളുടെയും വിമാനങ്ങളുടെയും ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ വേണ്ടിയുണ്ടാക്കിയ ലോറാൻ, ഡെക്കാ നാവിഗേഷൻ സിസ്റ്റം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിയോ പൊസിഷനിങ് സിസ്റ്റം അല്ലെങ്കിൽ ജിപിഎസ് എന്ന ഇതിന്റെ അടിസ്ഥാന ആശയങ്ങൾ.

3

3

സോവിയറ്റ് യൂണിയൻ സ്പുട്നിക് 1957 ൽ വിക്ഷേപിച്ചപ്പോൾ, രണ്ട് അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞർ ഈ ഉപഗ്രഹങ്ങളുടെ സംപ്രേഷണ സംവിധാനം നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയുണ്ടായി. ഡോപ്ലർ പ്രഭാവം ഉപയോഗിച്ച് ഉപഗ്രഹത്തിൽ അവരുടെ ഉപഗ്രഹത്തെ തിരിച്ചറിയാൻ കഴിയുമെന്ന് അവർക്ക് മനസ്സിലായി. ഇതാണ് പിന്നീട് ജിപിഎസ് സിസ്റ്റത്തിൽ ഉപയോഗിക്കപെട്ട പ്രധാന കാര്യമായി മാറിയത്. ജി.പി.എസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നികളുടെ ആവൃത്തിയിലുള്ള മാറ്റം ലൊക്കേഷനുകൾ തിരിച്ചറിയാൻ സഹായിക്കുന്നു എന്നതാണ് ഇതിന് കാരണം.

4

4

ജി.പി.എസ് ആദ്യമായി സൈനിക ഉപയോഗത്തിനായി അമേരിക്കയാണ് ഉപയോഗിച്ചത്. കോൾഡ് വാറിൽ ഒരു ഗ്ലോബൽ നാവിഗേഷൻ സിസ്റ്റത്തിന്റെ ആവശ്യം നേരിട്ടത് ജി.പി.എസ് എന്ന നമ്മൾ ഇന്ന് കാണുന്ന സംവിധാനത്തിന്റെ തുടക്കത്തിനും വളർച്ചയ്ക്കും ഇടയാക്കി.

5

5

ജി.പി.എസ് നിലവിൽ വരുന്നതിനു മുൻപ് നാവികസേനയുടെ നാവിഗേഷൻ സംവിധാനം ഉപയോഗിച്ചിരുന്നു. ഉയർന്ന വേഗതയിലുള്ള വ്യോമസേന പ്രവർത്തനങ്ങൾക്ക് വേഗതയുള്ള നാവിഗേഷൻ സംവിധാനം ആവശ്യമായിരുന്നു.

6

6

തുടക്കത്തിൽ ജി.പി.എസ് നാർസ്റ്റാർ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. 1978 ൽ ആണ് ആദ്യത്തെ നാർസ്റ്റാർ സാറ്റലൈറ്റ് വിക്ഷേപിച്ചത്. പത്ത് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതിൽ ഒമ്പതെണ്ണം ഭ്രമണപഥത്തിലെത്തി. പൂർണ്ണമായി വികസിപ്പിച്ചെടുത്ത GPS ഉപഗ്രഹം 1989 ൽ ആണ് വിക്ഷേപിച്ചത്.

7

7

ഒരു ദുരന്തത്തെ തുടർന്നാണ് പൊതുജനങ്ങൾക്ക് ജിപിഎസ് തുറന്നുകൊടുത്തത്. 1983 ൽ കൊറിയൻ എയർലൈൻസ് ഫ്ലൈറ്റ് 007നെ സോവിയറ്റ് യൂണിയൻ വെടിവെച്ചു കൊന്നത് 269 പേരുടെ മരണത്തിന് കാരണമായിരുന്നു. സോവിയറ്റ് വ്യോമ മേഖലയിൽ പ്രവേശിച്ചു എന്നതായിരുന്നു ഈ ആക്രമണത്തിന് കാരണം. ഈ സംഭവം അമേരിക്കൻ ഐക്യനാടുകളിലെ സൈനിക സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റമായ ഡിഎൻഎസ്എസ് പൊതുജങ്ങൾക്കായി കൂടെ ലഭ്യമാക്കാൻ കാരണമാകുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.

8

8

ജി.പി.എസ് ലഭ്യത പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നെങ്കിലും, ഉയർന്ന നിലവാരമുള്ള ജിപിഎസ് സിഗ്നലുകൾ അടുത്തിടെ വരെ സൈനിക ആവശ്യങ്ങൾക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ 2000 മെയ് 1-ന് ഈ രീതി നീക്കം ചെയ്തു. ഇപ്പോൾ പൊതുജനങ്ങൾക്കും ഏറെ കൃത്യതയുള്ള ജിപിഎസ് സംവിധാനങ്ങൾ ലഭ്യമാണ്.

9

9

ഇങ്ങനെ 1996 ൽ ഓട്ടോമൊബൈൽസിൽ ആണ് ആദ്യമായി ജിപിഎസ് അവതരിപ്പിച്ചത്.

10

10

ഭ്രമണപഥത്തിലെ 31 സാറ്റലൈറ്റുകളിൽ നിന്നുമായി ഫോണുകൾ മുതൽ കാറുകൾ വരെയുള്ള എല്ലാ ഗാഡ്ജറ്റിലെയും ഒരു പ്രധാന ഭാഗമായി ജിപിഎസ് ഇന്ന് മാറിയിരിക്കുന്നു.

11

11

ജി.പി.എസ് എന്നാൽ നാവിഗേഷൻ ആണെന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം കൃത്യമായ സമയം നിർണ്ണയിക്കുകയാണ് ഇത് ചെയ്യുന്നത്. ഓരോ ജിപിഎസ് സാറ്റലൈറ്റുകളും ആറ്റം ക്ലോക്കുകൾ, ടൈം സിഗ്നലുകൾ എന്നിവ ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ രീതിയിലൂടെ ലൊക്കേഷൻ നാവിഗേഷൻ എന്നിവ സാധ്യമാകുന്നു എന്നെ ഉള്ളൂ.

12

12

ജി.പി.എസ് ഷൂസ് വരെ ഇപ്പോൾ ലഭ്യമാണ്. പ്രധാനമായും അൽഷിമേഴ്സ് രോഗമുള്ള ആളുകളെ കണ്ടെത്തുന്നത് ലക്ഷ്യം വച്ചാണ് ഈ ഷൂസ് അവതരിപ്പിച്ചിരിക്കുന്നത്.

13

13

അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ ബ്രാഡ്ഫോർഡ് പാർക്കിൻസൺ, ഇവാൻ എ. ജിറ്റിംഗ് ഓഫ് ഏരോസ്പേസ് കോർപ്പറേഷൻ, റോജർ എൽ. ഈസ്റ്റൺ എന്നിവർ ചേർന്നാണ് ജിപിഎസ് നാവിഗേഷൻ സംവിധാനം കണ്ടുപിടിച്ചവർ.

Most Read Articles
Best Mobiles in India

Read more about:
English summary
The tracking device has saved all the locations the eagle has been to. Turns out, scientists were doing an experiment where they attached GPS on supposedly 20 eagles and marked every single place they visited in one year. These birds have crossed many countries, but, interestingly enough, it stayed clear of the sea.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X