കിടിലന്‍ ഓഫറുമായി ഹോണര്‍ 6X!

Written By:

ആമസോണ്‍ ഇന്ത്യ വഴി ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഒരു ഫോണാണ് ഹോണര്‍ 6X. എന്നാല്‍ ഹോണര്‍ ഫോണ്‍ മത്സരം ഒന്നു കൂടി മികച്ചതാക്കാനായി മീണ്ടും പ്രമോഷണല്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. 'സ്വാഗ് ഡേ' എന്ന പ്രമോഷണല്‍ ഓഫര്‍ ഏപ്രില്‍ 8നാണ് നടക്കുന്നത്.

കിടിലന്‍ ഓഫറുമായി ഹോണര്‍ 6X!

ഈ പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായി നിങ്ങള്‍ക്ക് പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുന്നതിലൂടെ 1500 രൂപയുടെ ഡിസ്‌ക്കൗണ്ട് അധികം ലഭിക്കുന്നു. നിലവില്‍ ഹോണര്‍ 6Xന് 5000 രൂപയായിരുന്നു എക്‌സ്‌ച്ചേഞ്ച് ഓഫര്‍, എന്നാല്‍ ഇപ്പോള്‍ 1500 രൂപ കൂടുതല്‍ ചേര്‍ത്ത് 6,500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.

ഹോണര്‍ 6X വാങ്ങുന്നതിനു മുന്‍പ് ഈ ഫോണിന്റെ സവിശേഷതകള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍, മള്‍ട്ടിടച്ച്, ഡ്യുവല്‍ നാനോ സിം,

മെമ്മറി

ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 32ജിബി 3ജിബി റാം, 64ജിബി 4ജിബി റാം. 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് ഒഎസ്, v6.0 മാര്‍ഷ്മലോ, ഹൈസിലികോണ്‍ കിരിന്‍ 655 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു, മാലി-T830MP2 ജിപിയു.

ബാറ്ററി/ ക്യാമറ

പിന്‍ ക്യാമറ 12എംബി+ 2എംബി ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്, മുന്‍ ക്യാമറ എംബിയുമാണ്.

3340 നോണ്‍ റിമൂവബിള്‍ എംഎച്ച് ബാറ്ററി.

 

കണക്ടിവിറ്റികള്‍/വില

ബ്ലൂട്ടൂത്ത്, റേഡിയോ, ജിപിഎസ്, യുഎസ്ബി, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, എച്ച്ടിഎംഎല്‍5, ജാവ എന്നിവ കണക്ടിവിറ്റികളുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In order to boost the sales and standout amongst the competition, Honor has announced a promotional offer called Swag Day on April 8 that is today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot