'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5' ലോകവ്യാപകമായി ലോഞ്ച് ചെയ്തു

By Bijesh
|

ഇറങ്ങി ആദ്യ ദിവസം തന്നെ സൂപ്പര്‍ ഹിറ്റായ 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5' വീഡിയോ ഗെയിം ലോകവ്യാപകമായി റിലീസ് ചെയ്തു. 2008-ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 4-ന്റെ ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പാണ് ഇത്. ഈ മാസം 13-നാണ് ഗെയിം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.

 

ഇറങ്ങി ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. ഡ്രൈവിംഗും ആക്ഷനും ഒരുമിക്കുന്ന ഈ ഗെയിം ധാരാളം പുതുമകളുമായാണ് അവതരിച്ചത്. യാദാര്‍ഥ്യവും സങ്കല്‍പവും കൂടിക്കലര്‍ന്ന ഒരവസ്ഥയാണ് ഇത് നല്‍കുന്നത്.

റോക്ക് സ്റ്റാര്‍ നോര്‍ത്ത് എന്ന കമ്പനിയാണ് ഗെയിം വികസിപ്പിച്ചെടുത്തത്. ആദ്യ പതിപ്പ് ഇറങ്ങിയപ്പോള്‍ മുതല്‍ ഇത് ഉപയോക്താക്കളുടെ പ്രീതി പിടിച്ചു പറ്റിയിരുന്നു.

ഗെയിമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

2013 സെപ്റ്റംബര്‍ 17-നാണ് ഗെയിം ലോഞ്ച് ചെയ്തത്.

 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

താമസിയാതെ എക്‌സ് ബോക്‌സ് 360-ലും പ്ലേ സ്‌റ്റേഷന്‍ 3 കണ്‍സോള്‍സിലും ഇത് ലഭ്യമാവും.

 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗെയിമിന്റെ പി.സി. വേര്‍ഷന്‍ ഇറങ്ങുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.

 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5
 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഏപ്രില്‍- മെയ് മാസങ്ങളില്‍ ഗെയിം പുറത്തിറങ്ങുമെന്നാണ് റോക് സ്റ്റാര്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും വൈകിയാണ് ഇറങ്ങിയത്.

 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഇതോടെപ്പം ബ്ലഡ് തേഴ്‌സ്റ്റി ട്രിഗര്‍ ഹാപ്പി, വര്‍ച്വല്‍ ഗാംഗ്‌സ്‌റ്റേഴ്‌സ് ആര്‍ട് വര്‍ക്‌സ് തുടങ്ങിയ ഗെയിമുകളുടെ അപ്‌ഡേറ്റഡ് ഡിജിറ്റല്‍ വേര്‍ഷനും റോക് സ്റ്റാര്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.

 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

മൂന്നു പ്രധാന കഥാപാത്രങ്ങളാണ് ഗെയിമിലുള്ളത്. അടിമുടി പുതുമകളുമായാണ് ഇത് അവതരിച്ചിരിക്കുന്നത്.

 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 4-നെ അപേക്ഷിച്ച് കാഴ്ചയിലും സാങ്കേതികതയിലും ഏറെ പരിഷ്‌കാരങ്ങളുണ്ട്.

 

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 5

ഗെയിമിന്റെ ഡിജിറ്റല്‍ വേര്‍ഷനും കമ്പനി ഇറക്കിയിട്ടുണ്ട്.

 

 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5' ലോകവ്യാപകമായി ലോഞ്ച് ചെയ്തു
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X