പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!
സിഗരറ്റ് വലി കൊണ്ട് ശ്വാസകോശ ക്യാന്‍സര്‍ മുതല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരെ വരാവുന്ന നീണ്ട ദുരിതങ്ങളാണ് ഒരു ഉപയോക്താവിന് സമ്മാനിക്കുക. സിഗരറ്റ് വലി നിര്‍ത്തണമെന്ന് നമ്മളില്‍ പലരും അഗ്രഹിക്കാറുണ്ടെങ്കിലും, അത് പ്രാവര്‍ത്തികമാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല.
സിഗരറ്റ് വലി നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!
നിങ്ങള്‍ സ്‌മോക്കിങ് നിര്‍ത്തിയ ശേഷം എത്രമാത്രം പണം ലാഭിച്ചുവെന്നും, സ്‌മോക്കിങ് നിര്‍ത്തുന്നതിനുളള കാരണങ്ങളും ഈ ആപ് പറഞ്ഞു തരുന്നു.

പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!
നിങ്ങള്‍ എത്രമാത്രം സിഗരറ്റ് ഒഴിവാക്കിയെന്നും, പുകവലി നിര്‍ത്തുന്നതു കൊണ്ടുളള ഉപയോഗങ്ങളും ഈ ആപ് പറഞ്ഞു തരുന്നതാണ്.
പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!
നിങ്ങള്‍ ഒരു ദിവസം വലിക്കുന്ന സിഗരറ്റും, എത്ര വേഗത്തിലാണ് നിങ്ങള്‍ പുകവലി ഉപേക്ഷിക്കാന്‍ തയ്യാറാകുന്നതും എന്നതിനെ അടിസ്ഥാനമാക്കി ഒരു പ്രവര്‍ത്തന പദ്ധതി ഈ ആപ് രൂപികരിക്കുന്നതാണ്. ഈ ആപ്ലിക്കേഷനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!
ഒരു ദിവസം നിങ്ങള്‍ സിഗരറ്റ് വലിക്കാതിരിക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങളുടെ ഗവേഷണ ഫലങ്ങള്‍ ഈ ആപ് പറഞ്ഞു തരുന്നതാണ്. കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!
പുകവലി നിര്‍ത്തിയത് കൊണ്ട് നിങ്ങള്‍ എത്ര മണിക്കൂര്‍ കൂടുതല്‍ ജീവിക്കുമെന്ന് ഈ ആപ് കണക്കാക്കുന്നു.

Click it and Unblock the Notifications