പരിസ്ഥിതി ദിനത്തില്‍ ഊര്‍ജ സംരക്ഷണം പ്രദാനം ചെയ്യുന്ന ഗാഡ്ജറ്റുകള്‍ ഇതാ...!
ഇന്ന് പരിസ്ഥിതി ദിനമാണ്. ഈ അവസരത്തില്‍ ഊര്‍ജ സംരക്ഷണത്തിന് സഹായിക്കുന്ന ഒരു പിടി ഗാഡ്ജറ്റുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.
കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്നതാണ് നിത്യജീവിതത്തിന്റെ ഭാഗമാക്കാവുന്ന ഈ ഗാഡ്ജറ്റുകള്‍.

Phillips HD4644 Cordless Kettle - 66% വരെ ഊര്‍ജ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് ഈ കെറ്റില്‍.

Soladey J3X Toothbrush - ബാറ്ററികളോ, വയറുകളോ കൂടാതെ ഇത് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഊര്‍ജം കണ്ടെത്തുന്നത് പ്രകാശത്തില്‍ നിന്നാണ്.

Pilot B2P pesn - ഉപയോഗത്തിന് ശേഷം ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്താണ് ഈ പേന നിര്‍മിച്ചിരിക്കുന്നത്.

Eton BoostTurbine charger - നിങ്ങളുടെ ഫോണിന് എത്ര മാത്രം ഊര്‍ജം ആവശ്യമുണ്ടെന്ന് കാണിച്ചു തരുന്ന ഈ ചാര്‍ജര്‍ യാത്രയില്‍ ഉപകാരപ്രദമാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Green Gadgets to Replace Your Everyday Products.


Click it and Unblock the Notifications