പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ഏപ്രില്‍ 22 പ്രകൃതി ദിനമായാണ് ലോകമെങ്ങും ആചരിക്കുന്നത്. പ്രകൃതിയുമായി ഒരു തരത്തിലും ഇണങ്ങാത്ത പവര്‍ കോഡുകള്‍, ബാറ്ററികള്‍ തുടങ്ങിയവയ ഉപയോഗിച്ചാണ് മിക്ക ടെക്ക് ഉല്‍പ്പന്നങ്ങളും കടഞ്ഞെടുക്കുന്നത്.

ഷവോമി എംഐ4-നെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍...!

എന്നാല്‍ അപൂര്‍വം ചില ടെക്ക് ഉല്‍പ്പന്നങ്ങള്‍ പ്രകൃതി സൗഹാര്‍ദമായ തലത്തില്‍ കമ്പനികള്‍ രൂപപ്പെടുത്തി എടുക്കുന്നുണ്ട്. ഇത്തരത്തിലുളള ഗാഡ്ജറ്റുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ലോഹം, പ്ലാസ്റ്റിക്ക് എന്നിവ വര്‍ജിച്ച് മുള കൊണ്ടുളള ഫ്രെയിമുകളുളള ലാപ്‌ടോപുകള്‍ അസുസ് വിപണിയെ പരിചയപ്പെടുത്തുന്നത് 2010-ലാണ്.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ഊര്‍ജ വ്യയം തടഞ്ഞ് ഡാറ്റാ സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഡിവൈസ് സഹായിക്കുന്നു.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ജലം കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഘടികാരം.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

മുന്‍ഗാമികളെ അപേക്ഷിച്ച് പകുതി ഊര്‍ജം കൊണ്ട് 86 ശതമാനത്തിലധികം പ്രകടനക്ഷമത കൈവരിക്കാന്‍ ഈ ചിപുകള്‍ കൊണ്ട് സാധിക്കുന്നു.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ജനലിന് പകരമായി വയ്ക്കാവുന്ന ഈ എല്‍സിഡി ഡിസ്‌പ്ലേ, പരമ്പരാഗത എല്‍സിഡി-കളേക്കാള്‍ പത്തിലൊന്ന് ഇലക്ട്രിസിറ്റി കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ഓട്ടോമാറ്റിക്ക് ആയി രണ്ട് വശങ്ങളിലും പ്രിന്റ് ചെയ്യാന്‍ സാധിക്കുന്ന ഈ ഡിവൈസ്, ഊര്‍ജ വ്യയം ഒഴിവാക്കുന്നതിലും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ഈ ലാപ്‌ടോപിന്റെ കീബോര്‍ഡുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകള്‍ക്ക് പ്രകാശ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് സ്വയം മാറ്റം വരുത്താന്‍ സാധിക്കുന്നു.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

90 ശതമാനം ഊര്‍ജ ക്ഷമത മുന്‍ഗാമികളെ അപേക്ഷിച്ച് ഈ വര്‍ക്ക്‌സ്‌റ്റേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ലാപ്‌ടോപ്.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

ആമസോണിന്റെ കിന്‍ഡല്‍ ഇ-ബുക്ക് ടാബ്ലറ്റിനെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഡിവൈസ് സഹായിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
'Green' Tech Products To Celebrate On Earth Day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot