കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

Written By:

സാങ്കേതികതയുടെ മേഖലയില്‍ വളരെ പെട്ടന്നാണ് മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ ഈ മേഖലയിലെ ഭീമന്‍മാര്‍ ജനനമെടുക്കുന്നത് കഴിഞ്ഞ പതിറ്റാണ്ടിലാണ്.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ഈ അവസരത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ രൂപം കൊണ്ട വിപ്ലവാത്മകമായ സങ്കേതങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

മുന്‍ പേപാല്‍ ജീവനക്കാരായ ചാഡ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്ന് ഫെബ്രുവരി 2005-നാണ് യൂട്യൂബിന് രൂപം നല്‍കിയത്. ഒരു കൊല്ലത്തിന് ശേഷം ഈ സേവനം ഗൂഗിള്‍ 1.65 ബില്ല്യണ്‍ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രം പരിമിതപ്പെടുത്തിയിരുന്ന ഫേസ്ബുക്ക് 2006-ലാണ് പൊതുവായ ഉപയോഗത്തിനായി തുറന്ന് കൊടുക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

മാര്‍ച്ച് 2006-ലാണ് ട്വിറ്ററിന് രൂപം കൊടുക്കുന്നതെങ്കിലും, ആ കൊല്ലം തന്നെ ജൂലൈയിലാണ് ഇത് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. 140 അക്ഷര പരിധിയുടെ മൈക്രോബ്ലോഗിങ് മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നത് ട്വിറ്ററാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ ഡിവൈസുകള്‍ക്ക് പുതിയ അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ രചിച്ച ഐഫോണ്‍ സ്റ്റീവ് ജോബ്‌സ് അവതരിപ്പിക്കുന്നത് 2007 ജൂണ്‍ 29-നാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

കടലാസുകളെ ഒഴിവാക്കി വായനയുടെ ഡിജിറ്റല്‍ അനുഭവം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഈ ഡിവൈസ് ആദ്യമായി വിപണിയില്‍ എത്തുന്നത് നവംബര്‍ 19, 2007-ല്‍ ആണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകളില്‍ വിപ്ലവാത്മകമായ സ്ഥാനം നേടിയെടുത്ത ആന്‍ഡ്രോയിഡ്, ആദ്യമായി ഫോണുകളില്‍ ഉപയോഗിക്കപ്പെടുന്നത് 2008-ലാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

ജിപിഎസ് നാവിഗേഷനില്‍ വന്‍ ജന്‍പ്രീതി നേടിയ ഗൂഗിള്‍ മാപ്‌സ് അവതരിപ്പിക്കപ്പെടുന്നത് 2009 ഒക്ടോബര്‍ 28-നാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

ടാബ്ലറ്റ് വിപണിയില്‍ തികവാര്‍ന്ന ഡിവൈസ് എന്ന തരത്തില്‍ പേരെടുത്ത ഐപാഡ് സ്റ്റീവ് ജോബ്‌സ് അവതരിപ്പിക്കുന്നത് 2010-ലാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

മൊബൈല്‍ ഫോട്ടോഗ്രാഫിക്ക് വേറിട്ട അര്‍ത്ഥ തലങ്ങള്‍ നല്‍കിയ ഈ ഫോട്ടോ ഷെയറിങ് ആപ് ഫേസ്ബുക്ക് 2012-ല്‍ 1 ബില്ല്യണ്‍ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത മൊബൈല്‍ ഡിവൈസുകളിലേക്ക് കൊണ്ടു വരുന്ന എല്‍ടിഇ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ആദ്യ 4ജി എല്‍ടിഇ നെറ്റ്‌വര്‍ക്ക് റോജേര്‍സ് അവതരിപ്പിക്കുന്നത് 2011-ലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Groundbreaking Technologies Released In The Last 10 Years.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot